Chapter Title : വധു is a ദേവത 29 [Doli]
ഒരു മോൻ്റെ ജീവിതം ഞാൻ ആയിട്ട് തുലച്ചു അവനെ ചവിട്ടി പുറത്താക്കി... അതും ചെയ്യാത്ത കുറ്റത്തിന്... എനിക്ക് മടുത്തു ഈ ജീവിതം....
അമർ : ആൻ്റി കരയണ്ട ഞാൻ എൻ്റെ വിഷമം കൊണ്ട് പറഞ്ഞതാ... എത്ര വട്ടം ഞാനും അങ്കിളും പറഞ്ഞതാ... വേണ്ട സമയത്ത് നമ്മൾ അവൻ്റെ കൂടെ നിന്നില്ല.... എനിക്ക് തോന്നുന്നില്ല അവനായിട്ട് തിരിച്ച് വരില്ല ...
അമ്മ : കണ്ടോ എവിടെ വരെ എത്തി കാര്യങ്ങള് ....
അമർ : നോക്കാം ആൻ്റി അവര് എറണാകുളത്തേക്ക് പോവാ... എന്നോട് വീട്ടിൽ പോയി നിങ്ങളെ ഒക്കെ നോക്കാൻ കൂടെ ഇരിക്കാനും പറഞ്ഞു....
അമർ : അങ്കിൾ എവിടെ...
അമ്മ : കുടിച്ച് കുടിച്ച് അതിൻ്റെ അകത്ത് ഉണ്ട്...
അമർ : ഡീ അമ്മു ഡീ അകത്ത് പോ... അകത്ത് പോയി കിടക്ക്...
അമ്മു :
അമ്മ.: ടാ അവളെ ഒന്ന് ഉള്ളിൽ...
അമർ അമ്മുവിൻ്റെ കൈ പിടിച്ച് പൊക്കി കൊണ്ട് പോയി മുകളിൽ കിടത്തി....
തളർന്ന് കിടന്ന അമ്മു ബെഡ് മുഴുവൻ കരഞ്ഞ് നനച്ചു....
⏩ 10 മിനിറ്റ്
കാലിൽ ആരോ ഊതുന്ന പോലെ അവൾക്ക് തോന്നി...
ഇന്ദ്രൻ : അമ്മു.... അമ്മുക്കുട്ടാ...
അമ്മു : ഇന്ദ്ര ഇന്ദ്ര..
എണീക്കാൻ പോയ അമ്മുവിൻ്റെ കവിളിൽ കവിൾ ചേർത്ത് പുറകിൽ കൂടെ കെട്ടിപ്പിടിച്ചു....
അമ്മു: മാറ് ഞാൻ ഒന്ന് കാണട്ടെ...
ഇന്ദ്രൻ : വേണ്ട നീ എന്നെ കാണണ്ട അമ്മു ...
അമ്മു : സോറി കണ്ണാ നീ മുഖം മാറ്റ് ഞാൻ ഒന്ന് കാണട്ടെ നിന്നെ....
ഇന്ദ്രൻ : ഇല്ല ടാ നീ എന്നെ നോക്കിയാ എനിക്ക് സങ്കടം ആവും...
അമ്മു : ഞാൻ കാല് പിടിച്ച് മാപ്പ് പറയാം... പ്ളീസ് എന്നെ വിഷമിപ്പിക്കല്ലേ കണ്ണാ....
ഇന്ദ്രൻ : നീ വിഷമിക്കണ്ട കുട്ടാ എന്തിനാ വിഷമിക്കുന്നത്... ഞാൻ എത്ര ദൂരെ ആണെങ്കിലും എൻ്റെ മനസ്സ് നിൻ്റെ കൂടെ തന്നെ കാണും .... എന്താ കാരണം
അമ്മു : എന്താ കാരണം...
ഇന്ദ്രൻ : എൻ്റെ മനസ്സിൽ നീ
💬 Comments
View all comments