Chapter Title : വധു is a ദേവത 29 [Doli]
അപ്പോ നമ്മള് മിണ്ടാതെ ഇങ്ങനെ ഇരിക്കാം ... ഇന്ദ്രൻ ടാ അവനെ പോലെ ഒരുത്തനെ നമ്മക്ക് കിട്ടോ ഇന്ദ്രൻ ടാ നമ്മടെ ഇന്ദ്രൻ. ....അവനെ പോലെ ഒരുത്തനെ കൂട്ടുകാരൻ ആയിട്ട് എനിക്ക് ഇനി കിട്ടും എന്ന് തോന്നുന്നില്ല ...
റെമോ : അത് തന്നെ നമ്മക്ക് ബാംഗ്ലൂർ പോയി നോക്കാം ചിലപ്പോ സോജൻ്റെ കൂടെ കാണും...
സൂര്യ :ടാ ബാംഗ്ലൂർ എത്താൻ ഉള്ള സമയം ഒന്നും ആയിട്ടില്ല....
അച്ചു : അത് തന്നെ മിനിമം നാളെ രാവിലെ എങ്കിലും ആവണം ....
നന്ദൻ : ഓസ്റ്റിൻ
സൂര്യ : ഏയ് പോടാ....
നന്ദൻ : റെമോ നിന്നോട് അവൻ എന്താ പറഞ്ഞത് എങ്ങോട്ടാ നിങ്ങള് പോവുന്നത് എന്ന്.....
റെമോ : എന്നോട് പറഞ്ഞില്ല ഡ്രൈവർ ചോദിച്ചപ്പോ ചെന്നൈ പോവാ എന്നാ പറഞ്ഞത്....
നന്ദൻ : ചെന്നൈ ... അവിടെ
അച്ചു : ഇന്ദ്രൻ എങ്ങോട്ടാ പോയത് എന്ന് അറിയാൻ അവനെ പോലെ മൈൻഡ് ഉള്ള ഒരുത്തൻ വേണം...
നന്ദൻ : അളിയാ സൂര്യ നിനക്ക് മാത്രമേ അത് പറ്റൂ...
സൂര്യ : ഫോൺ താ....
നന്ദൻ ഫോൺ അവന് കൊടുത്തു...
സൂര്യ : ഇത് ഇന്ദ്രൻ നന്ദൻ്റെ ഫോൺ ഇന്ദ്രൻ ആയി സങ്കൽപ്പിക്കാൻ സൂര്യ പറഞ്ഞു....
എല്ലാരും ടേബിലേക്ക് നോക്കി....
സൂര്യ : നന്ദ നീ ആണ് അവൻ്റെ മനസാക്ഷി സൂക്ഷിപ്പ് കാരൻ പിന്നെ അമറും... നീ പറ അവൻ്റെ ഇഷ്ട്ടം എന്താ...
നന്ദൻ : എന്ന് വച്ചാ ..
സൂര്യ : അവൻ്റെ ഇഷ്ട്ടപെട്ട സ്ഥലം...
നന്ദൻ : അവന് കാനടിയിൽ സെറ്റിൽ ആവണം എന്നാ... പക്ഷേ അവനൊന്നും പോവില്ല ....
അച്ചു : അതെ അവനൊന്നും പോവില്ല...
സൂര്യ : കാനഡ കാനഡ ഉം....
അച്ചു : ? അളിയാ അശ്വതി അളിയാ അശ്വതി അവിടെ ആണ് ഉള്ളത് അവള് ഈ ഇടക്ക് വന്നപ്പോ കൂടെ അവനെ അങ്ങോട്ട് വിളിച്ചതാ....എന്തോ ജോലി ഒക്കെ ഉണ്ട് വരുന്നോ എന്നൊക്കെ.....
നന്ദൻ : ശെരി ആണ് നമ്മള് വന്നതിൻ്റെ
💬 Comments
View all comments