0%

Chapter Title : വധു is a ദേവത 29 [Doli]

Author : Kambikathakal Read All Parts 692

അടുത്ത ദിവസം നിങ്ങള് ഒക്കെ വണ്ടി ഓടിക്കാൻ പോയ സമയം അവൻ എന്നോട് പറഞ്ഞു അച്ചു അവനെ അങ്ങോട്ട് വിളിച്ചതാ പോണം എന്ന് ഉണ്ട് പൗവഷ് എടുക്കാൻ...

ദീപു : അങ്ങനെ ആണേൽ ചിലപ്പോ ആയിരിക്കുമോ....

സൂര്യ ?: ഇന്ദ്രൻ്റെ പാസ്സ്പോർട്ട് ഉണ്ടോ എന്ന് നോക്ക് അമറിന് മെസ്സേജ് അയച്ചു...

അമർ അത് കണ്ടു വെയിറ്റ് എന്ന് റീപ്ലേ വന്നു....

വിഷ്ണു ചേട്ടൻ കുപ്പിയും കൊണ്ട് അങ്ങോട്ട് വന്നു...

വിഷ്ണു ഏട്ടൻ : എന്തായി...

നന്ദൻ : ഒന്നും ആയില്ല ചേട്ടാ ..

ഏട്ടൻ : ടാ അവന് ഇങ്ങനെ വട്ട് ഉള്ളതല്ലേ വരും... പാവം ചെക്കൻ സ്നേഹം ഉള്ളവൻ ആയിരുന്നു...

അച്ചു : നിങ്ങള് സെഡ് ആക്കല്ലെ ചേട്ടാ.

ചേട്ടൻ : ടാ നിങ്ങള് വല്ല ഗ്രൂപ്പിൽ വല്ലതും പോസ്റ്റ് ഇട്...

സൂര്യ : ? അണ്ണാ സിങ്കം തന്നെ നിങ്ങള്....

അച്ചു : ചെ.... സീൻ....

നന്ദൻ : ടാ ഗ്രൂപ്പിൽ ഇട്ടാ ഇന്ദ്രനേ കിട്ടി എന്ന് തന്നെ വച്ചോ....

റെമോ : അത് തന്നെ എല്ലാത്തിലും ഇട്ടോ.....

നന്ദൻ : ടാ കാവസാക്കിയില് പിന്നെ റോയൽ എൻഫീൽഡ് അതിൽ ഇട്ടോ പിന്നെ സി 900 അതിൽ ഇട്ടോ പിന്നെ അവൻ്റെ ഇൻസ്റ്റ ടാഗ് ഇട്ടോ എല്ലാത്തിലും...

റെമോ : ജി ട്ടി മറക്കണ്ട...

സൂര്യ : ഓക്കേ... പിന്നെ അൻസാർ ഭായ്ക്ക് പേഴ്സണൽ മെസ്സേജ് ഇട്ടെക്കാം...

റെമോ : അമറിൻ്റെ ഫോണിൽ വിളിച്ച് പറ അവരുടെ യാർഡിൽ വിളിച്ച് പറയാൻ.... ലോറിക്കാരോട് അവരുടെ കൂട്ടുകാർ ഉണ്ടല്ലോ പിന്നെ ലോറി ഗ്രൂപ്പിൽ ഒക്കെ ഇല്ലെ ഇട്ടോളാൻ പറ....

സൂര്യ : എന്തിന് അരവിന്ദേട്ടനെ വിളിച്ച് പറയാം...രാവിലെ ആവട്ടെ...

അമർ നന്ദന് കോൾ ചെയ്തു...

നന്ദൻ : അമർ ആണ്

നന്ദൻ : ഹലോ

അമർ : ഹലോ പാസ്സ്പോർട്ട് ഒക്കെ ഉണ്ട് ഇവിടെ തന്നെ ഉണ്ട്

നന്ദൻ : ആണോ ഹോ ഭാഗ്യം.... ടാ പാസ്പോർട്ട് വീട്ടിൽ ഉണ്ട് എന്ന് അവൻ കൂടെ ഉള്ളവരോട് പറഞ്ഞു....

💬 Comments

View all comments