Chapter Title : വധു is a ദേവത 29 [Doli]
പെഗ്ഗ് കഴിഞ്ഞതും
പപ്പ : അമറേ അമറേ...
അമർ : എന്താ
പപ്പ : അതെ നീ എൻ്റെ റാക്കിൽ നിന്ന് കുപ്പി കൊണ്ട് വാ ഇതിൽ സാധനം ഇല്ല...
അമർ : ശെരി മാമ
രണ്ട് മിനിറ്റ് കഴിഞ്ഞതും
പപ്പ : കുപ്പി ഇവിടെ വച്ചിട്ട് നീ പോ
അമർ : മാമ കുപ്പി ഇല്ല
പപ്പ : ഉണ്ട് ശേരിക്ക് നോക്ക്
അമർ : ആൻ്റി ഇനി വേണ്ട പറഞ്ഞു....
പപ്പ : അതൊന്നും സാരം ഇല്ല നീ പോയി കൊണ്ട് വാ...
അമർ : ശെരി...
. . അമർ : ഇല്ല മാമ തരുന്നില്ല...
അമ്മ : അതെ മതി കുടിച്ചത്
പപ്പ ; കൃഷ്ണ ഡോണ്ട് പ്ലേ ഗിവ്വ് മീ ദ ബോട്ടിൽ....
അമ്മ : ഇങ്ങനെ കുടിച്ച് നശിക്കാൻ ആണോ നിങ്ങള്
പപ്പ : എനിക്ക് സമാധാനം വേണം രാത്രി ഉറങ്ങാൻ ഫിറ്റ് ആയലെ പറ്റൂ.... സോ പ്ളീസ്
അമ്മ എന്തൊക്കെയോ പറയുന്നുണ്ട് ... പാപ്പയുടെ ഉള്ളിൽ ഉച്ചക്ക് റൂബി ആൻ്റി പറഞ്ഞതും ഇന്നലെ രുദ്രൻ അങ്കിൾ പറഞ്ഞതും മാത്രം ആണ്....
പപ്പയുടെ ഉള്ളിൽ ഇത് മാത്രം ആണ് ....( റൂബി ആൻ്റി : നീ ഭാര്യയുടെ സാരി തുമ്പും പിടിച്ച് നടന്നോ ... കൊച്ചിന് എന്തെങ്കിലും സംഭവിച്ചാ നീയൊക്കെ നശിച്ച് പോവും ) ഇത് മാത്രം ലൂപ്പ് അടിച്ച് കേട്ടൊണ്ട് ഇരിക്കുക ആണ്....
അമ്മ : അങ്ങനെ ഇപ്പൊ കുടിക്കണ്ട ... നിങ്ങളെക്കാളും സങ്കടം എനിക്ക് ഉണ്ട്...
പപ്പ : അവിടെ ഉള്ള ഗ്ളാസ്സ് എടുത്ത് കുടിക്കാൻ പോയി...
അമ്മ അത് പിടിച്ച് വാങ്ങി...
പപ്പ : ഒറ്റ ഒന്ന് തന്നാൽ ഉണ്ടല്ലോ വായിൽ ഉള്ള പല്ല് മുഴുവൻ താഴെ കിടക്കും...
കല്യാണം കഴിഞ്ഞ് 24 കൊല്ലത്തിനിടയിൽ ആദ്യം ആയി ആണ് അമ്മയോട് പപ്പ ഇങ്ങനെ സംസാരിക്കുന്നത്....
പപ്പ : നിനക്ക് എന്തിനാടി സങ്കടം നീയും നിൻ്റെ മരുമോളും കൂടെ അല്ലേ ഡീ എൻ്റെ.മോനെ ഇവിടെ നിന്ന് ഇറക്കി
💬 Comments
View all comments