Chapter Title : വധു is a ദേവത 29 [Doli]
വിട്ടത്ത്.... ഹേ
പപ്പ : ഞാനും ദേ ഇവനും ( പപ്പ അമറിൻ്റെ കൈ പിടിച്ച് വലിച്ച് അമ്മയുടെ മുന്നിൽ കൊണ്ട് നിർത്തി ) പാടി പാടി പറഞ്ഞതാ അവനോട് അങ്ങനെ ചെയ്യല്ലേ എന്ന് കേട്ടില്ല എന്നിട്ട് അവനെ തിരിച്ച് വിളിക്കാൻ ഞാൻ പറഞ്ഞോ നിന്നോട് വായ തുറക്കാൻ.... പറഞ്ഞില്ലേ.... ഡീ....
മഹി ആൻ്റി: എന്താ ചേട്ടാ ഇത്
അങ്കിൾ : നീ മിണ്ടരുത് കൊന്നു കളയും ഞാൻ .... ദേ ഈ കാലിൽ പിടിച്ച് കരഞാ മോൻ പറഞ്ഞത് എന്നെ വിശ്വാസിക്ക് അങ്കിൾ ഞാൻ ഒന്നും ചെയ്തില്ല എന്ന് ഞാൻ പോലും കേട്ടില്ല പാവം നിൻ്റെ മോള് ഈ മൂദേവിയെ കെട്ടിയത്തും അവൻ്റെ ജീവിതം നാശം ആയി ....
പപ്പ : എടി ഞാനും എൻ്റെ മോനും ഇത്ര കാലം നിൻ്റെയും അവൻ്റെ കല്യാണം കഴിഞ്ഞ് നിങ്ങള് രണ്ടിൻ്റെയും താളത്തിന് തുള്ളിയ രണ്ട് പാവകൾ ആയി ജീവിച്ചത് പേടിച്ചിട്ടോ നട്ടെല്ലില്ലാത്ത കൊണ്ടോ അല്ല.... സ്നേഹിച്ച പോയത് കൊണ്ടാ ... നിങ്ങള് അത് ഞങ്ങളുടെ ദൗർബല്യം ആയി കണ്ട് അത് മുതലെടുക്കുക അല്ലേ ഇത് വരെ ചെയ്തിട്ടുള്ളത്....
അമ്മ പപ്പയുടെ വാക്കുകളിൽ ഉള്ള വെറുപ്പ് നോക്കി നിന്നു വാ പൊത്തി കരഞ്ഞ് കൊണ്ട് ഉള്ളിലേക്ക് ഓടി....
പപ്പ ചെയറിലേക്ക് ഇരുന്നു....
⏩ 21:22
പപ്പ മുന്നിൽ കിടക്കുന്ന കറുപ്പ് കാർ നോക്കി പതിയെ എണീറ്റു.. വണ്ടിക്ക് അരികിലേക്ക് പതിയെ നടന്ന് പോയി...
പപ്പ ? : (ദേ പപ്പ വണ്ടി ഗട്ടറിൽ ഒന്നും ഇറക്കരുത് വെയിലത്ത് നിർത്തരുത് കേട്ടല്ലോ പിന്നെ കണ്ടവർക്കൊന്നും ഓടിക്കാം കൊടുക്കരുത്....)
പപ്പയുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകാൻ തുടങ്ങി
പപ്പ? : ( ഹലോ റാം സാർ എന്താ ഇങ്ങനെ നിക്കുന്നത് വണ്ടിയിൽ പൊടി ആയിരിക്കുന്നത് കണ്ടില്ലേ അതൊന്ന് കഴുകി ഇട് പപ്പ... )
പപ്പ മോനെ എന്നെ ഇങ്ങനെ കൊല്ലാകൊല ചെയ്യാതെ ഒന്ന് വാടാ നിൻ്റെ കാല് ഞാൻ പിടിക്കാം....
പെട്ടെന്ന് തെഫ്റ്റ് അലാം അടിച്ചു....
പപ്പ ഞെട്ടി സ്വപ്നത്തിൽ നിന്ന് ഉണർന്നു...
അമർ
💬 Comments
View all comments