0%

Chapter Title : വധു is a ദേവത 29 [Doli]

Author : Kambikathakal Read All Parts 699

ഓടി വെളിയിലേക്ക് വന്നു പപ്പ അവനെ ഒന്ന് നോക്കി.... അങ്കിളും അങ്ങോട്ട് വന്നു....

പപ്പ : ദാസാ എൻ്റെ മോൻ ആണ് ഇവൻ പപ്പ ഗ്ളാസിൽ കൈ വച്ച് തടവി കൊണ്ട് തല വച്ച് കരയാൻ തുടങ്ങി....

അങ്കിൾ : ഡോ എന്താ ഡോ താൻ ഇങ്ങനെ താൻ ഉള്ളിലേക്ക് വാ ....

പപ്പ : ഇല്ല ദാസ് ഈ വീട്ടിൽ എനിക്ക് ഇനി പറ്റില്ല എനിക്ക് ഒന്നും വേണ്ട ഞാൻ എൻ്റെ മോൻ്റെ വണ്ടി മാത്രം കൊണ്ട് പോവാ ടാ ചാവി ഇങ്ങ് താ ഞാനും എൻ്റെ മോനും ഇനി ഇങ്ങോട്ട് ഇല്ലാ...

അങ്കിൾ : ഡോ കുടിച്ച് ബോധം ഇല്ലാതെ ഓരോന്ന് പറയല്ലേ....

പപ്പ : ഇല്ല ഈ വീട് കാണുമ്പോ എനിക്ക് പേടി ആവുന്നു... മാ

പെട്ടെന്ന് സൂര്യയുടെ കാർ അങ്ങോട്ട് വന്നു...

അച്ചു അതിൽ നിന്ന് ഇറങ്ങി.... വന്നു....

അച്ചു : എന്താ അങ്കിൾ ഇവിടെ പ്രശ്നം... അമർ പറഞു

പപ്പ : ഇവിടെ ഒന്നും ഇല്ല നീ പോ അച്ചു....

അമർ : ടാ ഇവിടെ മാമനും ആൻ്റിയും ഒരേ വഴക്ക്....

അച്ചു : അങ്കിൾ ഞങ്ങള് പോവാ ഇന്ദ്രനെ അന്വേഷിച്ച് ...

പപ്പ : സത്യം ആണോ

സൂര്യ : അതെ അവനെയും കൊണ്ട് വരാൻ ശ്രമിക്കുക ആണ് ഞങൾ

പപ്പ : എന്ത് സഹായം ആണ് ഞാൻ ചെയ്തു തരണ്ടത് ... ടാ അമറേ എൻ്റെ പേഴ്സ് കൊണ്ട് വാ ....

സൂര്യ : അതൊന്നും വേണ്ട പ്രാർത്ഥിച്ച മാത്രം മതി...

പപ്പ : സൂര്യയുടെ കൈ പിടിച്ച് കരയാൻ തുടങ്ങി....

സൂര്യ : അങ്കിൾ വന്നെ ആൻ്റി പാവം അല്ലേ ഈ സമയത്ത് ചേർത്ത് പിടിക്കുക അല്ലേ വേണ്ടത് അങ്കിള് വാ....

സൂര്യ പപ്പയെ വിളിച്ച് വീട്ടിലേക്ക് കേറി പോയി...

അമ്മ കട്ടിലിൽ കിടന്ന് കരയുക ആണ്...

സൂര്യ : ചെല്ല് അങ്കിൾ പോയി സമാധാനിപ്പിക്കാൻ നോക്ക്

പപ്പ മടിച്ച് മടിച്ച് അമ്മയുടെ അടുത്ത് പോയി പതിയെ

💬 Comments

View all comments