0%

Chapter Title : വധു is a ദേവത 29 [Doli]

Author : Kambikathakal Read All Parts 702

തന്നെ ആണ് സംസാരം...

ചേച്ചിയുടെ ഫോണിൽ കൂടെ എന്തൊക്കെയോ ഒച്ച കേട്ടു....

അമ്മു : എന്താ ചേച്ചി അവിടെ

ചേച്ചി : അമ്മായി ( വിഷ്ണുവിൻ്റെ അമ്മ ) ഒച്ച ഇടുന്നതാണ്

അമ്മു : അവർക്ക് മതി ആയില്ലേ ഇനി എന്തിനാ ഒച്ച

ചേച്ചി : അത് വിട്

അമ്മു : പറ ചേച്ചി

ചേച്ചി : അത് അവര് ശ്രീയെ ഒച്ച വക്കുന്നത് ആണ് ഡീ മോളെ നീ അവൻ ഇല്ലെ സൂര്യ അവനെ വിളിച്ച് ഒന്ന് പറ അവളെ വന്ന് കൊണ്ട് പോവാൻ ഇല്ലെങ്കിൽ അവള് വല്ലതും ചെയ്യും...

അമ്മു : എന്താ ചേച്ചി

ചേച്ചി : എടി അമ്മാവൻ അവളെ വിഷ്ണുവിനെ കൊണ്ട് കെട്ടിക്കാൻ ആണ് നോക്കുന്നത് അയാൾക്ക് അറിയാം ആ നാറിയാണ് ഇതൊക്കെ ചെയ്തത് എന്ന് എന്നിട്ടും അയാള് ചെ

അമ്മു : അമ്മാവൻ ഒന്നും പറയില്ലേ

ചേച്ചി : അച്ഛൻ എന്ത് പറയാൻ ആണ് ....എന്ത് വന്നാലും ഞാൻ നോക്കാം നീ അവനെ വിളിച്ച് പറ....ശെരി മോളെ....

⏩ അഞ്ച് മിനിറ്റ് അമ്മു ഇരുന്ന് ഓരോന്ന് ആലോചിച്ചു....

അമ്മു ? : ഹലോ സൂര്യ....

⏩ അടുത്ത ദിവസം രാവിലെ ...

ഇന്ദ്രൻ്റെ വീട്ടിലേക്ക് അവരെല്ലാവരും കൂടെ വന്നു....

സൂര്യ : എന്താ ഡീ എന്തിനാ വരാൻ പറഞ്ഞത്....

അമ്മു : നമ്മക്ക് ഒരു സ്ഥലം വരെ പോയാലോ...

സൂര്യ : എങ്ങോട്ട്

അമ്മു : പറയാം നിനക്ക് എൻ്റെ കൂടെ വരാൻ ബുദ്ധിമുട്ട് വല്ലതും ഉണ്ടോ....

സൂര്യ : ഏയ് എന്താ ഡീ നീ ഇങ്ങനെ അവൻ പോയതിൻ്റെ ദേഷ്യത്തിൽ അല്ലേ ഞാൻ

നന്ദൻ : അതെ നിന്നോട് ദേഷ്യം ഉണ്ടായിട്ട് അല്ല ഡീ..

അമ്മു : സന്തോഷം .. നന്ദൻ ഞങ്ങളുടെ കൂടെ വാ അച്ചുവും കൂടെ....

റെമോ : ഞങ്ങള്

അമ്മു : നിങ്ങള് ഇവിടെ ഇരിക്ക്

ദീപു : എന്താ ഡീ നീ പറയുന്നത്

അമ്മു : നിങ്ങളോട് പറഞ്ഞത് കേക്ക് സമയം ഇല്ല

അമർ

💬 Comments

View all comments