Chapter Title : വധു is a ദേവത 29 [Doli]
: ടാ അവള് പറഞ്ഞത് കേക്ക് ഞാൻ പറയാം...
അമ്മു നന്ദന് വണ്ടിയിൽ കേറി
അവര് നാൽ പേരും കൂടെ വണ്ടി എടുത്ത് പോയി
നന്ദൻ ഡ്രൈവിങ് സീറ്റിൽ നിന്നും അടുത്ത് ഇരിക്കുന്ന അമ്മുവിനെ നോക്കി
നന്ദൻ : എങ്ങോട്ടാ
അമ്മു : നേരെ
⏩ പത്ത് മിനിറ്റ് കഴിഞ്ഞതും
അമ്മു : അതെ നമ്മൾ ശ്രീയുടെ വീട്ടിലേക്ക് ആണ് പോവുന്നത്
സൂര്യ : എന്തിന്
അമ്മു : അവളെ കൊണ്ട് വരാൻ ഇന്നലെ ചേച്ചി വിളിച്ചു വല്യച്ഛൻ അവളെ വിഷ്ണു ആയിട്ട് കല്യാണം കഴിപ്പിക്കാൻ നോക്കുക ആണ് അവരുടെ വീട്ടുകാർ അവളെ അവിടെ ഇട്ട് പീഡിപ്പിക്കുക ആണ്....
അച്ചു : എന്തിന്
അമ്മു : അറിയില്ല.... നിങ്ങൾക്ക് വല്ല ബുദ്ധിമുട്ട്
നന്ദൻ : എന്ത് ബുദ്ധിമുട്ട്....
അമ്മു : ദേ ആവീട്
വണ്ടി ഒരു വീടിൻ്റെ മുന്നിൽ നിർത്തി....
അമ്മു : എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ വിളിക്കാം
അച്ചു ; നീ പോ ആരാ വരുന്നത് എന്ന് എനിക്ക് കാണണം...
അമ്മു പോയി വീടിൻ്റെ കോളിങ് ബെൽ അടിച്ചു....
ചേച്ചി വന്ന് വാതിൽ തുറന്നു....
ഉള്ളിൽ ആരൊക്കെയോ ഉണ്ട് ശ്രീയുടെ അമ്മ അമ്മുവിനെ കണ്ട് ഞെട്ടി....
അമ്മു : ശ്രീ ശ്രീ വാ നമ്മൾക്ക് പോവാം....ശ്രീ എവിടെ നീ....
ശ്രീ. മുറിയിൽ നിന്ന് വന്നു...
അമ്മു : അ നീ വന്നെ നമ്മക്ക് പോവാം....
ചേച്ചി : പോടി...
വിഷ്ണു പുറകിൽ നിന്ന് മുറ്റത്തേക്ക് വന്നു... അവൻ കണ്ടത് വെളിയിലേക്ക് വരുന്ന അമ്മു കൂടെ ശ്രീ...
അവനെ കണ്ട അവർ ഒന്ന് നിന്നു....
വിഷ്ണു : എങ്ങോട്ടാ ഡീ കേറി പോ
അമ്മു : വാ ഡീ ഒരുത്തനും ഒരു ചുക്കും ചെയ്യില്ല ...
വിഷ്ണു : ശ്രീ ഞാൻ ആണ് പറയുന്നത് കേറി പോ
അമ്മു : വരാൻ അമ്മു ശ്രീയുടെ കൈ പിടിച്ച് വലിച്ചു....
വിഷ്ണു അമ്മുവിൻ്റെ കൈ പിടിച്ച് മാറ്റാൻ നോക്കി....
ഒറ്റ അടി അവൻ്റെ മുഖം അടച്ച് ഒന്ന് അമ്മു കൊടുത്തു.....
💬 Comments
View all comments