Chapter Title : വധു is a ദേവത 29 [Doli]
തല തിരിഞ്ഞ അവൻ ദേഷ്യം കൊണ്ട് അമ്മുവിന് നേരെ കൈ വീശാൻ ഒരുങ്ങി
സൂര്യ : തൊട്ട് നൊക്കട നായെ നീ മണ്ണ് തിന്നും ....
അമ്മു : അവനെ നോക്കി കൊണ്ട് അവളുടെ കൈ പിടിച്ച് മുന്നിലേക്ക് നടന്നു....
വിഷ്ണു : ശ്രീ ഇങ്ങോട്ട് വരാൻ ആണ് പറഞ്ഞത്....
അമ്മു ഒന്ന് നിന്നു തിരിഞ്ഞ് പോയി അവനെ വീണ്ടും തല്ലി...
അമ്മു : ഇത് നിൻ്റെ തന്തക്ക് ആണ്.... നിന്നെ പോലെ ഒരു ... അമ്മു കണ്ണ് തുടച്ച് കൊണ്ട് പറഞ്ഞു....
അമ്മു തുടർന്നു: ഇന്ദ്രൻ പണ്ടെ എന്നോട് പറഞ്ഞതാ നീ വെറും വെഷം ആണ് എന്ന്... അപ്പോ ഞാൻ അവനോടു വഴിക്കിന് പോയി ... പക്ഷെ അവൻ ആയിരുന്നു ശെരി അന്നും ഇന്നും എന്നും....
അമ്മു തിരിഞ്ഞ് നടന്ന് ഗെയിറ്റ് കടന്നു....
ശ്രീ സൂര്യയെ നോക്കി കണ്ണ് നിറച്ച് അവനെ അമർത്തി കെട്ടിപ്പിടിച്ചു...
സൂര്യ : കേറിക്കൊ ....
സൂര്യ : നീ എന്തിന് വേണ്ടി ഇത് ചെയ്തോ അത് നിനക്ക് ഇനി കിട്ടില്ല.... ഇന്ദ്രൻ പറഞ്ഞതാ ദാ കണ്ടോ പോയി...
നന്ദൻ വണ്ടി ഒന്ന് നിർത്തി....
നന്ദൻ : ടാ നീ ഉണ്ടല്ലോ ഈ വീടിൽ തന്നെ സമാതി ആയിക്കോ നിന്നെ എങ്ങാനും വെളിയിൽ കിട്ടിയാ... പിന്നെ രണ്ട് കൈയ്യും കാലും കാണില്ലം...
സൂര്യ : വണ്ടി വിട്.... തു നായിൻ്റെ മോൻ ....
അമ്മു : ?
ശ്രീ : ഡീ വിഷമിക്കണ്ട കേട്ടോ നമ്മക്ക് ഒരു വഴി ഉണ്ടാക്കാം.....
അമ്മു : എന്ത് വഴി എല്ലാം പോയി നിന്നെ എങ്കിലും എനിക്ക് സഹായിക്കണം എന്ന തോന്നി...
സൂര്യ : ഡീ ഓവർ അക്കല്ലേ... അമ്മു നിനക്ക് ഞങ്ങള് ഇല്ലെ ഇന്ദ്രൻ അല്ല അവൻ്റെ അപ്പനെ നുമ്മ പൊക്കും...
പെട്ടെന്ന് ഒരു വണ്ടി വട്ടം വച്ച് നിർത്തി.... നന്ദൻ സഡൻ ബ്രേക്ക് അടിച്ച് നിർത്തി...
അച്ചു : ആരുടെ അ
വണ്ടിയുടെ ഡോർ തുറന്ന് ഇറങ്ങിയ ആളെ കണ്ട് എല്ലാരും ഞെട്ടി...
സൂര്യ
💬 Comments
View all comments