0%

Chapter Title : വധു is a ദേവത 29 [Doli]

Author : Kambikathakal Read All Parts 706

: സൂസൻ

അച്ചു വണ്ടിയുടെ വെളിയിൽ ഇറങ്ങി....

സൂര്യയും ഇറങ്ങി

നന്ദൻ വണ്ടി ഒതുക്കി...

സൂസി : സൂര്യ ഇന്ദ്രന് എന്ത് പറ്റിയെട്ട അവള് പൊട്ടിക്കരഞ്ഞ് കൊണ്ട് ചോദിച്ചു...

സൂര്യ : ?

സൂസി : പറ ടാ അവൻ എവിടെ....പറ സൂര്യ...

അച്ചു : നിർത്തടി ....നീ എന്താ വിചാരിച്ചത് അവനെ അങ് ഉറക്കി കളയാം എന്നോ...

സൂസി : എന്താ ടാ അച്ചു ഇങ്ങനെ ഞാൻ സൂസിയാ

സൂര്യ : അറിയാം ...

സൂസി : നിങ്ങളാരേലും പറ ഇന്ദ്രൻ എവിടെ എന്ന് എന്നോട് പ്ളീസ്... അവൾ സൂര്യയുടെ കൈയ്യിൽ പിടിച്ച് കരയാൻ തുടങ്ങി....

സൂസി : ഹ ഹ ഹ അഹ ഹാ.... ഇത്ര മതിയോ കരച്ചിൽ സാറേ... അതോ നെഞ്ചത്ത് അടിച്ച് കറയട്ടെ....

നന്ദൻ : ഡീ നായിൻ്റെ മോളെ നീ ആണ് ഇതിൻ്റെ പിന്നിലെന്ന് എനിക്ക് അറിയാം ....

സൂസി : ആഹാ എന്നിട്ട്...

സൂര്യ : കൊള്ളാം മോളെ നല്ല ഊമ്പിയ സ്വാഭാവം.... തന്നെ ....പക്ഷേ ഒത്തില്ല

സൂസി : അവസാനം എന്തായി എനിക്ക് ആവശ്യം ഉള്ളത് നടന്നു നീയും നാറി ഇവളും നാറി പിന്നെ നീയും അവൾ അമ്മുവിൻ്റെ നേരെ കൈ ചൂണ്ടി... അത് അവർക്ക് മനസ്സിലായില്ല...

എല്ലാരും എന്താ എന്ന പോലെ എല്ലാരും സൂസിയേ നോക്കി....

സൂസി : അതായത് ഹീറോ ഇങ്ങോട്ട് വാ അവൾ സൂര്യയുടെ കൈ പിടിച്ച് വലിച്ചു...

സൂസി : ഹേയ് ഹീറോ ബലം പിടിക്കാതെ സാർ....

അമ്മു വെളിയിലേക്ക് വന്നു.... കൂടെ ശ്രീയും....

സൂസി : ഇനി ഞാൻ സത്യം പറയാം....

നന്ദൻ : ഞങൾക്ക് അറിയാം ഇവനും ഇവൾക്ക് പിന്നെ ഇന്ദ്രനും ഇട്ട് വച്ച പണി ആണ് ഇത്....

സൂസി : നന്ദനേ നോക്കി ചിരിച്ചു മൈ ഫുട്ട്... അറിയില്ലെങ്കിൽ മിണ്ടരുത്...

സൂസി : അതായത് ഹീറോ നീ എൻ്റെ ഇരയെ അല്ല പാവം നീ നിന്നെ ഞാൻ സ്നേഹിക്ക് സ്നേഹിക്ക് എന്ന് പറഞ്ഞ് ഒരുപാട് ശല്യം ചെയ്തിട്ടുണ്ട് ഒക്കെ

💬 Comments

View all comments