Chapter Title : വധു is a ദേവത 29 [Doli]
ആണ്...
സൂര്യ : അത്...
ശ്രീ : എന്താ ടാ...
സൂര്യ : ഇന്ദ്രൻ
ശ്രീ : കാര്യം പറ
സൂര്യ : ഇന്ദ്രനും റെമോയും.... കാണാനില്ല....
ശ്രീ : എന്താ ടാ നീ പറയുന്നത്...
സൂര്യ : എനിക്ക് അറിയില്ല എനിക്ക് ഒന്നിനും വൈയ്യ ? രണ്ടും കൂടെ എന്നെ ഒറ്റക്കിട്ടിട്ട്. പോയി... ഹ് ?
നന്ദൻ : എന്താ ടാ ഇത് നമ്മക്ക് നോക്കാം നീ എണീറ്റ് വാ....
നന്ദൻ ?: ഹലോ ശ്രീ അതെ കുറച്ച് കഴിഞ്ഞ് വിളിക്കാം കേട്ടോ... ഒരുത്തൻ : എന്താ എന്താ ഇയാള് ഇവിടെ എന്താ ഇയാൾക്ക്
നന്ദൻ : ഒന്നും ഇല്ല ചേട്ടാ കൂട്ടുകാരൻ പഠിക്കാൻ അമേരിക്കയിലേക്ക് പോയി അതാ....
അവൻ : ട്രെയ്ൻ വഴിയോ....
അച്ചു : അല്ല നടന്നിട്ട് പോടാ ?
അവൻ : ഇവിടുന്ന് വരുന്നട ഇവനൊക്കെ
അമർ : നായിൻ്റെ മോനേ കൊല്ലും ഞാൻ ഇന്ന്....?
⏩ 30 മിനിറ്റ്സ്സ് ലേറ്റർ
വീട്ടിൽ
പപ്പ : പെഗ് എടുത്ത് ഒറ്റ വലിക്ക് അകത്താക്കി
അങ്കിൾ : ടാ ഡ്രൈ അടിക്കാതെ ..
പപ്പ : ദാസ് നീ പറ ഞാൻ എന്ത് തെറ്റാ ചെയ്തത്
അങ്കിൾ : നീ ഒരു തെറ്റും ചെയ്തില്ല...
പപ്പ : എൻ്റെ മോൻ എന്ത് ചെയ്തു.....
അങ്കിൾ : അവൻ ചെയ്തു ഒരു തെറ്റ് ... നമ്മളുടെ വാക്ക് കേട്ട് അമ്മുനേ കല്യാണം കഴിച്ചത്... ?
പപ്പ : അവൻ പലവട്ടം പറഞ്ഞതാ ടാ ഇപ്പൊ കല്യാണം വേണ്ട എന്ന് എനിക്ക് ഈ കല്യാണം വേണ്ട എന്നും ഒക്കെ....
അങ്കിൾ : ?
പപ്പ : എൻ്റെ തല കുനിയാൻ പാടില്ല എന്നത് കൊണ്ട് ആണ് അവൻ ... ഞാൻ ഞാൻ തന്നെ ആണ് എൻ്റെ മോൻ ഇങ്ങനെ ആവാൻ കാരണം അതെ ഞാൻ തന്നെ പപ്പ കുപ്പി എടുത്ത് കമത്തി....
അങ്കിൾ : ടാ രാമാ നീ ഇങ്ങ് താ എന്താ ഈ കാണിക്കുന്നത്... അങ്കിൾ
💬 Comments
View all comments