0%

Chapter Title : വധു is a ദേവത 29 [Doli]

Author : Kambikathakal Read All Parts 665

കുപ്പി പിടിച്ച് വാങ്ങി....

പപ്പ : എനിക്ക് സഹിക്കുന്നില്ല ദാസാ... നീ നോക്കിക്കോ എൻ്റെ മോന് വല്ലതും സംഭവിച്ചാ ആ പട്ടാളക്കാരൻ്റെ മോനെ ഞാൻ ബൂമിയിൽ വച്ചേക്കില്ല നീ നോക്കിക്കോ...

അങ്കിൾ : ?

പപ്പ : തനിക്ക് അറിയോ അയാള് എൻ്റെ മുന്നിൽ വച്ചാ പോലീസ് സ്റ്റേഷനിൽ വച്ച് ഇന്ദ്രനേ തല്ലിയത് ... അവനേ ഞാൻ...

പെട്ടെന്ന് ഒരു കാർ വീട്ടിലേക്ക് വന്നു....

പപ്പ : ആരോ വന്നിട്ടുണ്ട് ..

പപ്പയും അങ്കിളും വെളിയിലേക്ക് പോയി...

രുന്ദ്രൻ മാമൻ : അളിയാ...

പപ്പ : എന്തായി..

രുദ്രൻ മാമൻ : അളിയാ പോലീസ് എറണാകുളം സ്റ്റേഷനിൽ ഉണ്ട് അളിയാ കിട്ടും പേടിക്കണ്ട...അളിയൻ ഇവിടെ പോയി ഒരു മിസ്സിങ് കേസ് ഇപ്പൊ തന്നെ കൊടുക്കണം പിന്നെ മറ്റെ ചെക്കൻ മിസ്സിങ് ആണ് അവനെ ഇന്ന് തന്നെ പൊക്കും....

അങ്കിൾ : രുദ്ര അവൻ ഇനി പുറം ലോകം കാണരുത്...

രുദ്രൻ മാമൻ : ഇല്ല ദാസെട്ടാ...

അമർ കാർ കൊണ്ട് അങ്ങോട്ട് വന്നു ...

പപ്പ : എന്തായി ടാ

അമർ : ഇല്ല മാമ ...

സൂര്യ : സാറേ വല്ലതും അറിയോ.....

രുദ്രൻ അങ്കിൾ : ഇല്ല കിട്ടും പേടിക്കണ്ട...... മറ്റവൻ മിസ്സിങ് ആണ് അവനെ പറ്റി വല്ലതും അറിയോ...

നന്ദൻ : സാറേ അവൻ മാത്രം അല്ലാ രണ്ട് പേരും കൂടെ ഉണ്ട്...

രുദ്രൻ മാമൻ : ആദ്യം ഇവനെ കണ്ട് പിടിക്കാൻ നോക്ക് എന്നിട്ട് ബാക്കി

സൂര്യ : അത് ഞങൾ നോക്കിക്കോളാം അവരെ കിട്ടില്ലേ സാറേ

ദുദ്രൻ മാമൻ : പിന്നെ ഇല്ലെ....

നന്ദൻ ? : അരവിന്ദേട്ടാ... ഒരു സീൻ ഉണ്ട്...... ...... ...... .... അവസാനം അവൻ മിസിങ് ആയി...... മറ്റവനെ ഇപ്പൊ കിട്ടണം ഇന്ദ്രനെ പോലീസ് നോക്കിക്കോളും....

അരവിന്ദേട്ടൻ : തലമുറിയനെ ഏത് മാളത്തിൽ ആണേലും തൂക്കിയിട്ട് കുടയാം നീ വച്ചോ...

ഉള്ളിൽ നിന്നും അമ്മയും എല്ലാരും വെളിയിലേക്ക് വന്നു....

അമ്മ : എന്താ...

?

രുദ്രൻ

💬 Comments

View all comments