0%

Chapter Title : വധു is a ദേവത 29 [Doli]

Author : Kambikathakal Read All Parts 666

അങ്കിൾ : ചേച്ചി അവനെ കണ്ട് പിടിക്കാം നീ ടെൻഷൻ അടിക്കണ്ട ...

അമ്മു : അമറെ എന്താ ടാ...എന്തായി...

ദീപു : എന്ത് ആവാൻ അവൻ പോയി അത്ര തന്നെ...

അച്ചു ; ഹാ മിണ്ടാതെ ഇരി ദീപു ... അവനെ നോക്കാം നീ വെഷമിക്കണ്ട

അമ്മു : ഇങ്ങനെ പറഞ്ഞിട്ട് എന്ത് ചെയ്യാൻ ആണ്...

അമർ : മിണ്ടി പോവരുത് ... നീ ഒറ്റ ഒരുത്തി ആണ് എന്നും ഇവള് തന്നെ ആണ് അവൻ്റെ മനസ്സ് മുട്ട്....

അമ്മു : ??

അമർ : അന്നും ഇന്നും എന്നും നീ ആണ് അവൻ്റെ ഇല്ല നാശത്തിനും കാരണം....

അമർ : എന്നും നീ അവൻ ചെയ്യാത്ത കുറ്റത്തിന് അവനെ കുറ്റപെടിത്തിയിട്ടും നൊവിച്ചിട്ടും മാത്രമേ ഉള്ളൂ ...

അമ്മു : എടാ

ദീപു : മിണ്ടരുത് ഇന്നലെ ഇത് തന്നെ അല്ലേ ഡീ നിന്നോട് ഞങ്ങള് മുഴുവൻ തിരിച്ചും മറിച്ചും പറഞ്ഞത്...ഇപ്പൊ ഏതോ എന്തോ ആരോ പറഞ്ഞത് കേട്ടതും നീ അങ് സ്നേഹം അഭിനയിക്കല്ലെ... നിൻ്റെ ഈ കണ്ണീർ കാണുമ്പോ പോലും ഒരു സഹധാപം ഇല്ല ..

അമ്മു : എല്ലാം ശെരി ആണ് ... ഞാൻ ഒന്നും എതിർക്കുന്നില്ല...സൂര്യ നീ എങ്കിലും പറ.. അമ്മു അവൻ്റെ തോളിൽ പിടിച്ച് കുലുക്കി

സൂര്യ : ?

അമ്മു : എന്തെങ്കിലും പറ ടാ

സൂര്യ : എന്ത് പറയാൻ ഇന്നലെ വരെ ഞാൻ നിന്നെ ആണ് സപ്പോർട്ട് ചെയ്തത് നീ എത്ര പറഞ്ഞിട്ടും കേട്ടില്ലല്ലോ ഇനി എനിക്ക് ഒന്നും പറയാൻ ഇല്ല...

രുദ്രൻ അങ്കിൾ ? : ഹലോ ... രാജേഷ് ... വാട്ട് ഇല്ലെ.... എന്താ ഡോ പറയുന്നത്...ശെരിക്കും നോക്കിയോ....

പപ്പ : എന്താ

രുദ്രൻ മാമൻ : അളിയാ...അവരെ കിട്ടിയില്ല....

പപ്പ : എന്ത്....

അമ്മ : എന്താ ടാ പറയുന്നത് എൻ്റെ മോൻ എവിടെ പോയി...

രുദ്രൻ അങ്കിൾ : ചെയ്യുന്നത് എല്ലാം ചെയ്തിട്ട് നീ ഇങ്ങനെ അലറി കരഞ്ഞൊണ്ട് വല്ല കഥ

💬 Comments

View all comments