0%

Chapter Title : വധു is a ദേവത 30 [Doli]

Author : Kambikathakal Read All Parts 665

അടുത്ത ദിവസം

⏩ സൂര്യയുടെ വീട്

അമർ ? : ഹലോ.... ആണോ... ശെരി ഞാൻ വരാം....ഞാൻ വരാം....

നന്ദൻ : എന്ത്

അമർ : ഇപ്പൊ വരാം....

⏩ 10 മിനിറ്റ്

അമർ കുട്ടുവിനെയും കൊണ്ട് സൂര്യയുടെ വീട്ടിലേക്ക് എത്തി

അമർ : മേലാൽ ഇമ്മാതിരി തെണ്ടിത്തരം ചെയ്യരുത് കേട്ടോ നീ...

ശ്രീ : എന്താ ടാ

അമർ : പറ..എന്താ ചെയ്തത് അവൻ കുട്ടുവിനേ നോക്കി പറഞ്ഞു...

ശ്രീ : എന്താ ടാ അമറേ

അമർ : ഇവൻ പോയി വിഷ്ണുവിൻ്റെ തല കല്ലടിച്ച് പൊട്ടിച്ചു...

ശ്രീ : അയ്യോ എന്തിനാ നീ അങ്ങനെ ചെയ്തത്...

കുട്ടു : മൗനം

റെമോ : സഭാഷ് ടാ നീ വെറും ലൊട്ട ആണ് എന്നാ ഞാൻ വിചാരിച്ചത് നീ ഇത്ര ടെറർ ആണ് എന്ന് ഞാൻ അറിഞ്ഞില്ല....

നന്ദൻ ഓടി വന്ന് അവനെ കെട്ടിപ്പിടിച്ചു

നന്ദൻ കുട്ടുവിൻ്റെ കവിളിൽ ഉമ്മ വച്ചു...

നന്ദൻ : കൊള്ളാം മോനെ എനിക്ക് വേണ്ടി നീ അത് ചെയ്തല്ലോ...

സൂര്യ : ടാ മിണ്ടാതെ ഇരി

അമർ : നിൻ്റെ അപ്പൻ വണ്ടി സർവ്വീസ് ചെയ്യാൻ കൊച്ചി പോയത് നന്നായി അല്ലെങ്കിൽ ഇപ്പൊ പൊറം പള്ളിപ്പുറം ആകും....

കുട്ടു : അച്ച ഒന്നും ചെയ്യില്ല ഞാൻ ചെയ്തത് ഒരു തെറ്റും ഇല്ല നീ നിൻ്റെ പണി നോക്കി പോടാ

കുട്ടു : സൂര്യ ടാ ഇവിടെ കഴിക്കാൻ വല്ലതും ഉണ്ടോ...

സൂര്യ : ടാ ചെളുക്കെ ഒരു സംഭവം ചെയ്യുമ്പോഴെക്കും നിനക്ക് ഇത്ര നാവോ

കുട്ടു : സോറി സൂര്യ ചേട്ടാ ഫൂഡ് ഉണ്ടോ ഇവിടെ നല്ല വിശപ്പ്....

നന്ദൻ : ഇങ്ങനെ ഒരു പേപ്പർ വച്ച് ഓരോന്ന് എഴുതി കൊണ്ട് ഇരിക്കുന്നു....

കുട്ടു : ഇവൻ എന്താ എഴുതുന്നത്....

സൂര്യ : എന്താ ടാ എഴുതുന്നത്....

നന്ദൻ : അളിയാ ഫ്രീ ഫൂഡ് വിത്ത് ലവ്.... എന്താ അത്....

അമർ : ടാ കുട്ടു നീ പോയി അവളെ ഇങ്ങോട്ട്

💬 Comments

View all comments