0%

Chapter Title : വധു is a ദേവത 30 [Doli]

Author : Kambikathakal Read All Parts 667

: അത് കൊണ്ട് ...

സൂര്യ : ഇവൻ പറഞ്ഞത് സത്യം ആണ്... അവള് പറഞ്ഞത് വച്ച് നോക്കുമ്പോ ഇന്ദ്രൻ വല്ല അമ്പലത്തിലും കാണും....

അമർ : ഒന്ന് പോടാ ഇവൻ്റെ പൊട്ടത്തരം കേട്ട് ഓരോ ...അതൊന്നും നടക്കില്ല....

അമ്മുവും ശ്രീയും വെളിയിലേക്ക് വന്നു....

അമ്മു : അച്ചു എവിടെ

സൂര്യ : അച്ചുവും റെമോയും കൂടെ ജാനുവിനെ കൂട്ടാൻ പോയി അവര് ഇപ്പൊ വരും... ദീപു അവൻ്റെ മുത്തശിക്ക് വൈയ്യാ പറഞ്ഞ് പോയി....

⏩ 13:22

അച്ചു കാറും കൊണ്ട് സൂര്യയുടെ വീട്ടിലേക്ക് വന്നു....

ജാനു ഓടി വന്ന് അമ്മുവിനെ ചേർത്ത് പിടിച്ചു...

ജാനു പോട്ടെ ടാ നമ്മക്ക് എല്ലാം ശെരി ആക്കാം....

അച്ചു : നിങ്ങൾക്ക് ഫുഡ് കൊണ്ടുവന്നിട്ടുണ്ട്.... വാ കഴിക്കാം...

അമർ ? : ഹലോ മഹാ ... ആണോ ശെരി....ഇല്ല ആയില്ല ഞാൻ പറയാം....കഴിച്ചോ ആണോ ശെരി....ഉണ്ട് ഉണ്ട് ... ശെരി പറയാം

സൂര്യ : ആര്

അമർ : മഹാ

സൂര്യ : എന്ത്

അമർ : ഒന്നുമില്ല അവള് ഗുരുദ്വാരയിൽ പോവാ ഇന്ന് അപ്പോ പിന്നെ വിളിക്കാം എന്ന് പറഞ്ഞത്....

അച്ചു : ഡേയ് വാ ഫൂഡ് കഴിക്കാം....

എല്ലാരും കൂടെ കഴിക്കാൻ ഇരുന്നു ....

അച്ചു റെമോ രണ്ടും ഫോൺ നോക്കി അവരുടെ കൂടെ ഇരുന്നു...

അച്ചു : ഇവൾ ആണ് ഇന്ദ്രൻ്റെ ഹിന്ദി കൂട്ടുകാരി റൂഹി...

റെമോ : ഉഫ് ആരാടാ ഇവള് ശെ....

അച്ചു കണ്ടോ മോഡൽ ആണ് മസിൽ കണ്ടോ ഒറ്റ ഇടി നിൻ്റെ കൂമ്പ് വാടും...

റെമോ : ഇയാള് വലിയ ഗ്രേറ്റ് കാളി നിൻ്റെ അവസ്ഥ എന്നിലും മോശം ആണ്...

അച്ചു : എന്തെടാ ഒറ്റ ചവിട്ടിന് അടുത്ത പറമ്പ് എത്തും...

റെമോ : ചെപ്പ അടിച്ച് പൊട്ടിക്കും പോടാ.... മൈരെ....

അമർ ടാ കണ്ട പെണ്ണുങ്ങളുടെ ഫോട്ടോ നോക്കി ഇരിക്കാതെ സൂ...

അച്ചു : വേണ്ട ലേഡീസ് ഒക്കെ ഉണ്ട്....

റെമോ : ശെരി അത് വിട് എന്തോ സ്റ്റോറി

💬 Comments

View all comments