0%

Chapter Title : വധു is a ദേവത 30 [Doli]

Author : Kambikathakal Read All Parts 670

ഇട്ടിട്ടുണ്ട്. നോക്ക്....

അച്ചു സ്റ്റോറി എടുത്ത് നോക്കി....

സ്റ്റോറി: സെലിബ്രേറ്റിങ് മൈ ബർത്ഡേ വിത്ത് ലോങ് ഡിസ്റ്റൻ്റ് ഫ്രണ്ട്.....

അച്ചു : ഡിസ്റ്റൻ്റ് ഫ്രണ്ട്

റെമോ : നോക്ക്....

യൂട്യൂബ് വിഡിയോ : ഹായ് ഗായ്സ്സ് മെ റൂബി സിങ് ആജ് മേരാ ബഡ്ഡെ ഹേ സോ വെൽക്കം (ഹായ് ഗായ്സ്സ് ഞാൻ ആണ് റൂഹി ഇന്ന് എൻ്റെ ബർത്ഡേ ആണ് സോ പുതിയ വീഡിയോയിലെ സ്വാഗതം.....)

റെമോ : ഓടിക്ക്...

അച്ചു : ഓടിച്ചു...

വീഡിയോ : റൂഹി : പെഹ്ലേ ഹം ജാരെ ഗുരുദ്വാര ഉസ്ല്ലെ ബാദ് ഫ്രണ്ട്സ് കേ സാത്ത് സാത്ത് മസാ ഓർ പാർട്ടി ... ഇസ് വീഡിയോ കേ അന്തർ പൂരാ ആജ് കാ ദിൻ ഹോഗാ ചലോ....(അപ്പോ നമ്മൾ ഇന്ന് ആദ്യം ഗുരുദ്വാര യിലേക്ക് പോവും പിന്നെ പാർട്ടി വിത്ത് ഫ്രണ്ട്സ്....ഇന്ന് ഈ വീഡിയോയിൽ ഇന്നത്തെ ഫുൾ ദിവസം ഉണ്ടാവും അപ്പോ നമ്മക്ക് പോവാം....)

വീഡിയോ : ഓൺ ദി വേ ഇദ്ദർ ക്ക ഫേമസ് നദി ഹേ യെ മേ അപ്പ് ലോഗോ ക്കോ ദിക്കാദൂങ്ക ബോഹോത് പ്യാരി യെ....(ഗായ്സ്സ് ഇത് കണ്ടോ ഇത് ഇവിടെ ഉള്ള നദി ആണ് നിങ്ങൾക്ക് ഞാൻ കാണിച്ച് തരാം കണ്ടോ നല്ല രസം ആണ് കാണാൻ )

അച്ചു : കൊച്ച് കൊള്ളാം അല്ലേ...

റെമോ : പിന്നെ പഞ്ചാബി ചിക്ക് അല്ലേ....മറ്റെ വെളഞ്ഞ ഗോതമ്പ്

അച്ചു : പശുവിൻ പാലിൽ അരച്ച

റെമോ : വീഡിയോ ഇട്....

അച്ചു : ▶️

വീഡിയോ : ഉദർ മെഡിറ്റേഷൻ കർനെ കേലിയെ യോഗ കുച്ച് കുച്ച് മൈൻഡ് കോ റിഫ്രഷ് കർനേ ചീസോം കേലിയേ അച്ചാ ഹേ....( ഇവിടെ യോഗ മെഡിറ്റേഷൻ എന്നിവക്ക് ചൂപർ ആണ്)

വീഡിയോ : യെ ഡേഖലോ ഉദ്ധർ ഏക്ക് ബായ്‌സാബ്ബ് ബി മെഡിറ്റെറ്റ് കർറാ ഹേ....( ഇവിടെ ഒരു ചേട്ടൻ ഇരുന്ന് മെഡിറ്റെറ്റ് ചെയ്യുന്നു )

ശബ്ദം മ്യുട്ട് ആയി... ?

റെമോ : എന്താ

💬 Comments

View all comments