0%

Chapter Title : വധു is a ദേവത 30 [Doli]

Author : Kambikathakal Read All Parts 673

ടാ ഒച്ച ഇല്ലാത്തത്....

വീഡിയോ : ഗായ്സ്സ് മേ സച്ചി ബത്താറാഹൂ യേ സ്ക്രിപ്റ്റ് നഹി ഹേ.... വോ ബന്ദ ആപ്പ് ലോഗ് ഉദർ ദിക്കാ നാ മെഡിറ്റെറ്റ് കർറാ താ വോ മേരെ ദോസ്ത് താ.... ( നിങൾ ഞാൻ പറയുന്നത് സത്യം ആണ് ഇത് സ്ക്രിപ്റ്റ് ഒന്നും അല്ല അവിടെ മെഡിറ്റെറ്റ് ചെയ്ത് കൊണ്ടിരുന്ന ആൾ എൻ്റെ കൂട്ടുകാരൻ ആയിരുന്നു )

റെമോ : സൂര്യ..... ടാ നന്ദ ഓടി വാടാ അവൻ ഞെട്ടി തറിച്ച് ഒച്ച ഇട്ടു....

പേടിച്ച് പോയ അവർ അങ്ങോട്ട് ഓടി ....

നന്ദൻ : എന്താ ഊമ്പാ നിൻ്റെ അച്ഛൻ ചത്തോ....നായിൻ്റെ മോനേ....

അമർ : എന്താ ടാ

അച്ചു : ശ്വാസം പിടിച്ച് ചിരിച്ചു.... അവന് സംസാരിക്കാൻ പറ്റുന്നില്ല....

അമർ : എന്താ ടാ...

സൂര്യ : നീ ശ്വാസം വലിച്ച് വിട് ഷോക്ക് അടിച്ചോ നിനക്ക്....

അച്ചു : അവൻ്റെ കൈ തട്ടി മാറ്റി ഫോൺ അവന് നേരെ നീട്ടി....

അമർ : ഇവളെ കാണിക്കാൻ ആണോ

റെമോ : അയ്യോ പൊട്ടാ അതിനക്ക് ഇന്ദ്രൻ.... ടാ.....? ??

അമർ ഫോൺ പിടിച്ച് വലിച്ച് നോക്കി....അവൻ്റെ കണ്ണുകൾ ഇന്ദ്രനെ തിരഞ്ഞു

അച്ചു ഫോൺ വാങ്ങി ഓടിച്ച് കവച്ച് കൊടുത്തു

വീഡിയോ : റൂഹി : കിസ് കിസ് ലോഗ് മേക്കോ ഇൻസ്റ്റാഗ്രാം പ്പെ ഫോളോ കർറേ ആപ്പ് ലോഗ് ക്കൊ പത്താ ഹോഗ ... യെ ലോ ( ആരൊക്കെ എന്നെ ഇൻസ്റ്റാഗ്രാമിൽ ഫോലോ ചെയ്യുന്നോ അവർക്ക് അറിയാൻ സാധ്യത ഉണ്ട് നോക്കു ...)

വീഡിയോയിൽ ഇന്ദ്രനെ കണ്ട അമർ ആഞ്ഞ് ശ്വാസം വലിച്ച് സോഫയിലേക്ക് ചാരി....കണ്ണുകൾ അടച്ച് ചിരിച്ചു....

അമർ : മൈരൻ ? പൊട്ടിച്ചിരിക്കാൻ തുടങ്ങി...

അപ്പോഴേക്കും കുട്ടു പോയി ഗേൾ ഗാങ്ങിനേ വിളിച്ച് കൊണ്ട് വന്നു അമ്മു പറന്ന് അവരുടെ പക്കൽ എത്തി...

അമ്മു : ആണോ എന്ന് അമറിൻ്റെ മുഖത്ത് നോക്കി ചോദിച്ചു ...

അമർ : ഉം തല ആട്ടി

💬 Comments

View all comments