Chapter Title : വധു is a ദേവത 30 [Doli]
അവളെ നോക്കി ചിരിച്ചു....
അമ്മു : വാ പൊത്തി അലറി കരഞ്ഞുകൊണ്ട് പുറകിലേക്ക് പോയി തൂണിൽ ഇടിച്ച് നിലത്തേക്ക് ഉരുതി ഇരുന്നു...
ശ്രീ വന്ന് ഫോൺ വാങ്ങി നോക്കി....
അതെ .. തനിക്ക് ജീവിതം തിരിച്ച് തന്ന ഇന്ദ്രൻ തന്നെ ആണ് അത് എന്ന് ശ്രീ ഉറപ്പിച്ചു അവളുടെ കണ്ണിൽ നിന്നും രണ്ട് തുള്ളി കണ്ണീർ ഇറ്റ് ഇറ്റായി പുറത്തേക്ക് വീണു....
അച്ചു : ഒരു നിമിഷം പോലും കളയാൻ ഇല്ല നീ ഇവളെ കോൺടാക്ട് ചെയ്യ് ഞാൻ അങ്കിളിനെ വിളിച്ച് പറയട്ടെ....
നന്ദൻ : ടാ ടാ ഇത് നോക്ക് അവൻ എങ്ങോട്ടോ പോവുന്നു ട്രെയ്ൻ കേറി... നന്ദൻ വീഡിയോ നോക്കി പറഞ്ഞു....
വീഡിയോ : ഗായ്സ്സ് പാർട്ടി തോ കഥം ഹൊ ചുക്കാ ഹേ അബി ഹം ഹമാരെ ലോണ്ടെ കോ ഡ്രോപ്പ് കർനേ ജാരേ സ്റ്റേഷൻ പേ ഹമാറെ നിഞ്ച പ്പേ... ( ഗായ്സ്സ് പാർട്ടി ഒക്കെ കഴിഞ്ഞു ഇനി നമ്മൾ നമ്മടെ ചെക്കനെ സ്റ്റേഷനിൽ ഡ്രോപ്പ് ചെയ്യാൻ പോവാ... )
വീഡിയോ : അഭി ഹം ആചുക്കാ ഹെ സ്റ്റേഷൻ മേ ഓർ ഗാടി ആജായെഗാ പാഞ്ച് മിനിറ്റ് കേ അന്തർ ( നമ്മൾ സ്റ്റേഷനിൽ എത്തി വണ്ടി അഞ്ച് മിനിറ്റ് അതിനുള്ളിൽ വരും )
[വീഡിയോ : റൂഹി : ഓയ് കിദ്ദർ ജാരെ തൂ... ( ടാ നീ എങ്ങോട്ട് ആണ് പോവുന്നത്) ഇന്ദ്രൻ : യൂ ഡോണ്ട് നോ.... റൂഹി : യാ വീ കാൻ കീപ്പ് ഇറ്റ് സീക്രട്ട്...... ഇന്ദ്രൻ : യാ ഫൈൻ... ഓകെ ചക്കരെ പാക്കലാം ... റൂഹി: വാട്ട് വാസ് ദാറ്റ് ഇന്ദ്രൻ : ഇറ്റ് മീൻസ് സീ യു ഡാർലിങ് .... റൂഹി: ഓക്കേ ബൈ.... ? ]
അമർ : ഇവൻ ഇത് എങ്ങോട്ട് ആണ് പോവുന്നത്...
റെമോ : ഹാപ്പി ആണ് അവൻ
നന്ദൻ : അണ്ടി ആണ് നാറി അഭിനയിച്ച് തകർക്കുക ആണ്....
സൂര്യ : ഉറപ്പായും...
💬 Comments
View all comments