0%

Chapter Title : വധു is a ദേവത 30 [Doli]

Author : Kambikathakal Read All Parts 675

അമർ : നീ വീഡിയോ പ്ലേ ചെയ്യ് അച്ചു

[വീഡിയോ : റുഹി: ഗായ്സ്സ് ഹമാരേ ലോണ്ട നികൽച്ചുക്കാ ഹെ... ( അവൻ പോയി) റുഹി: ആക്ച്വലി ഐ വാസ് അബൗട് ടു ട്രാവൽ വിത്ത് ഹിം ബട്ട് ഐ അം നോട്ട് എ സഡൺ ട്രാവലർ ബട്ട് നോ വറിസ് വീ ആർ ഗോയിങ് ട്ടു ക്യാച്ച് ഹിം റിയലി റിയലി സൂൺ .... ഹി ഈസ് എ ബോയ് ലൈക് യു വിൽ നോട്ട് ബിലീവ്. ട്രസ്റ്റ് മീ ദാറ്റ് ഹി ഇവൺ ഡോണ്ട് ഹാവ് എ ഫോൺ വിത്ത് ഹിം ....

റുഹി: കൽ ക്കാ വീഡിയോ മേ ഐ വിൽ റിവീൽ ക്കി മേ കിദ്ദർ ജാര ഹു ഓർ കൊൻ കോൻ ആരാ മേരെ സാത്ത് ഹീ വിൽ ബി ഫോർ ഷോർ...( നാളെത്തെ വീഡിയോ വരുമ്പോ അറിയാം ഞാൻ എങ്ങോട്ടാ പോവുന്നത് ആരൊക്കെ ഉണ്ടാവും എന്ന് ഇവൻ എന്തായാലും കാണും അത് ഉറപ്പാ).]

അമർ : എന്തോന്ന് ഇത് കൈയ്യിൽ കിട്ടിയിട്ട് വഴുക്കിയല്ലോ എനിക്ക് ഇപ്പൊ സമാധാനം ആയി

കുട്ടു : ഇവളെ വിളിക്ക് ഇവൾക്ക് അറിയില്ലേ ഇന്ദ്രേട്ടൻ എങ്ങോട്ടാ പോയത് എന്ന്....

അമർ : അത് ശെരി ആണ് ഇൻസ്റ്റാഗ്രാം മെസ്സേജ് ഇട്ടെക്കം ....

അച്ചു : എടാ കമ്മ്യൂണിറ്റി പോസ്റ്റ് വന്നിട്ടുണ്ട് നാളെ രാവിലെ വീഡിയോ വരും എന്ന്

സൂര്യ : തൽക്കാലം ഇത് ആരോടും പറയണ്ട കേട്ടോ....

നന്ദൻ : പറയാം അവർക്ക് കുറച്ച് സമാധാനം കിട്ടും ....

പെട്ടെന്ന് അമറിൻ്റെ ഫോൺ റിംഗ് ചെയ്തു ..

അമർ? : മാമ ആണോ വരാം വരാം....

അമർ : ടാ നമ്മളെ അങ്ങോട്ട് വരാൻ പറഞ്ഞു....

⏩ 12 മിനിറ്റ്

⏩ ഇന്ദ്രൻ്റെ വീട്

അമർ : എന്താ മാമ

പപ്പ : ടാ ദാസ് കൊച്ചിയിൽ ഷോറൂമിൽ പോയിരുന്നു...

അമർ : വോൾവോ അല്ലേ എനിക്ക് അറിയാം...

പപ്പ : എടാ അങ്ങോട്ട് മറ്റെ

💬 Comments

View all comments