Chapter Title : വധു is a ദേവത 30 [Doli]
നമ്മടെ കാർ വാങ്ങിയില്ലേ കോട്ടയം പാർട്ടി....
അമർ : അതെ
അങ്കിൾ : ഞാൻ പറയാം ....ടാ മോനെ ഞാൻ ഇന്ന് കാർ ഫസ്റ്റ് സർവ്വീസ് ചെയ്യാൻ പോയി അപ്പോ ഒരുത്തൻ എന്നോട് വന്ന് ചോദിച്ചു ദാസ് സാർ അല്ലേ എന്ന്....അപ്പോ ഞാൻ പറഞ്ഞു അതെ ആരാ ... അപ്പോ പുള്ളി ഞാൻ ആണ് നിങ്ങളുടെ മറ്റെ വോൾവോ വാങ്ങാൻ മറ്റെ സാറിൻ്റെ വീട്ടിൽ വന്നത് ....അപ്പോ ഞാൻ ചോദിച്ചു അല്ല എന്നെ എങ്ങനെ ... അപ്പോ ആള് പറയാ അല്ല മറ്റെ റാം സാറിനെ ഇവിടെ ഉള്ള കാർ ഡെലിവറി ചെയ്യുമ്പോ ഉള്ള ഫോട്ടോ കണ്ടപ്പോ കൂടെ നിങ്ങളെയും കണ്ടു അപ്പോ മാനേജർ ആണ് പറഞ്ഞത് ഇങ്ങനെ റാം സാറിനെ കിട്ടിയില്ലെങ്കിൽ ദാസ് സാർ കാണും എന്നൊക്കെ ഇവൻ പറഞ്ഞു ......എന്തോ പേരും കൂടെ പറഞ്ഞു പുള്ളി....
അമർ : അല്ല ഇതൊക്കെ ഇപ്പൊ പറയാൻ കാരണം...
അങ്കിൾ : അല്ല ടാ ഇവൻ ഒരു കാര്യം പറഞ്ഞു കൂട്ടത്തിൽ അതായത് ഈ ഇവിടെ വന്ന ചെക്കൻ കഴിഞ്ഞ ആഴ്ച നമ്മടെ മോനെ ട്രെയിനിൽ വച്ച് കണ്ടിട്ടുണ്ട് എന്ന് ഇവൻ എന്നോട് പറഞ്ഞു ...
പപ്പ : അതെ ടാ .... മോനെ ഇവൻ കണ്ടിട്ടുണ്ട് അവൻ ഇയാളോട് പറഞ്ഞത് ചോദിച്ചപ്പോ ചെന്നൈ പോവുക ആണ് എന്ന്.... അമ്മ : ടാ ഇനി അവൻ ചെന്നൈയില് വല്ലതും ഉണ്ടാവുമോ...
അമർ : ആൻ്റി ഇന്ദ്രൻ പഞ്ചാബിൽ ഉണ്ട് ...
അമ്മ : എന്ത്
അമ്മു : അതെ ആൻ്റി ഞങ്ങള് വീഡിയോ കണ്ടു ആൻ്റി .... വിതുമ്പിക്കൊണ്ട് അമ്മു അമ്മയോട് പറഞ്ഞു....
പപ്പ : എന്ത് വീഡിയോ ആണ് അവൻ അയച്ച് തന്നത് വല്ലതും ആണോ
സൂര്യ : അല്ല അങ്കിൾ ....
അമ്മ : പിന്നെ...
അമർ: അതെ ഞങൾ അന്ന് ഗോവയ്ക്ക് പോയില്ലേ അപ്പോ ഇന്ദ്രന് വണ്ടി മിസ്സ് ആയില്ലേ
അമ്മ : അതെ
അമർ : അപ്പോ ഒരു പെണ്ണ് അവനെ ഹെൽപ്
💬 Comments
View all comments