Chapter Title : വധു is a ദേവത 30 [Doli]
ചെയ്തു ഇൻസ്റ്റാഗ്രാം ഫ്രണ്ട് എന്ന് ആൻ്റിക്ക് അറിയില്ലേ...
അമ്മ : അതെ അവളുടെ കൂടെ ആണോ
അമ്മു : അയ്യോ അല്ല അവള് യൂട്യൂബ് വിഡിയോ എടുത്ത് ഇങ്ങനെ നടന്നപ്പോ കോയിൻസിടെൻ്റ് ആയിട്ട് കണ്ടതാ അത് ഇവര് കണ്ടു കുർച്ച് മുന്നേ ആണ് കണ്ടത്...
പപ്പ : അപ്പോ അവനെ കിട്ടിയോ.... ഹോ താങ്ക് ഗോഡ്....?
അമ്മ : ഹൊ എൻ്റെ കൊച്ച്....അമ്മ നെഞ്ചത്ത് കൈ വച്ച് പറഞ്ഞു....
പപ്പ : ദാസ് ഇനി ഒരു നിമിഷം വൈകാൻ പാടില്ല... കൃഷ്ണ താൻ എനിക്ക് രണ്ട് ഡ്രസ്സ് പാക്ക് ചെയ്യ് ഞാൻ ഓഫീസിൽ വിളിച്ച് ഒരു ടിക്കറ്റ് ബുക്ക് ചെയ്യാൻ പറയട്ടെ .....
അമർ : മാമ അത്
പപ്പ : എന്താ ടാ നീയും വരുന്നോ വേണ്ട ഞാൻ മാത്രം പോയിട്ട് വരാം....അല്ലെങ്കിൽ നീയും വന്നോ തൂക്കി എടുത്ത് കൊണ്ട് വരാൻ ആളായില്ലെ ഹ ഹ ഹ
അമർ : മാമ അത് അവൻ അവിടെ ഇല്ല വേറെ എങ്ങോട്ടോ പോയി....
പപ്പ : മനസ്സിലായില്ല....
അച്ചു : അതായത് അങ്കിൾ വീഡിയോ ഇത്ര ആണ് ആ കൊച്ച് ഇവനെ കാണുന്നു ഒരു നടിയുടെ അടുത്ത് വച്ച് പിന്നെ അവനെ അവളുടെ കൂടെ ബർത്ഡേ പാർട്ടിക്ക് കൂട്ടുന്നു പിന്നെ അവനെ റെയ്ൽവേ സ്റ്റേഷനിൽ കൊണ്ട് വിടുന്നു....
അമർ : പക്ഷേ പേടിക്കാൻ ഇല്ല ഈ കൊച്ച് ഇന്നോ നാളെയോ എങ്ങോട്ടോ പോവും അവിടെ ഇന്ദ്രൻ ഉണ്ടാവും ഉറപ്പ് ....പേടിക്കാൻ ഇല്ല....
പപ്പ ,: നീ എന്താ ടാ നാടകം കളിക്കുന്നോ അതോ സിനിമ കഥ പറയുന്നോ ഒരു പെണ്ണ് നദി പാർട്ടി റെയ്ൽവേ സ്റ്റേഷൻ... ഇഡിറ്റ്... അതെ പോയത് എൻ്റെ മോൻ ആണ് ഞാൻ പോവും.... മാറ് അങ്ങോട്ട്....
സൂര്യ : ഇല്വേണ്ട അങ്കിൾ പോയിട്ട് കാര്യം ഇല്ല വേസ്റ്റ് ആണ്...
പപ്പ : വേസ്റ്റ്... വാട്ട് എൻ്റെ മോനെ അന്വേഷിച്ച് പോവുന്നത് എങ്ങനെ ആണ് വേസ്റ്റ് ആവുന്നത്....സാരം ഇല്ല പൈസ അല്ലേ അത് പോട്ടേ....
അമർ
💬 Comments
View all comments