0%

Chapter Title : വധു is a ദേവത 30 [Doli]

Author : Kambikathakal Read All Parts 680

: മാമ ഞാൻ പറയുന്നത് ഒന്ന് കേക്ക് മഹാലക്ഷ്മി ഇല്ലെ അവളെ ഞാൻ വിളിച്ച് പറഞ്ഞിട്ടുണ്ട് അവള് ഫ്രണ്ട്സ്സിനെ കൂട്ടി പോയി നോക്കാം എന്ന് പറഞ്ഞിട്ടുണ്ട് ഉറപ്പായും പിന്നെ മറ്റെ കുട്ടിയെ കോൺടാക്റ്റ് ചെയ്യാൻ നോക്കുന്നുണ്ട് എന്തായാലും ഇന്ന് അല്ലെങ്കിൽ നാളെ ഉറപ്പായും കണ്ട് പിടിക്കാം...

പപ്പ : ശെരി ശെരി നീ ഇങ്ങനെ പൊരിച്ചൽ കാണിക്കാതെ എല്ലാരും കൂടെ ഇരുന്ന് ആലോചിക്ക് ചെല്ല്.... പോ...

⏩ 16 : 22

⏩ മിഷൻ ഇന്ദ്രൻ...എല്ലാരും കൂടെ വട്ടത്തിൽ ഇരുന്ന് സംസാരം തുടങ്ങി....

നന്ദൻ വീഡിയോ മറിച്ചും തിരിച്ചും കണ്ടുകൊണ്ട് ഇരിക്കുന്നു....

അമ്മു പെട്ടെന്ന് ആണ് ഇന്ദ്രൻ്റെ വാക്കുകൾ ഓർതത് ( ആരും ഇല്ല എന്ന് തോന്നിയാൽ നേരെ ഗുരുദ്വാരയിലേക്ക് വച്ച് പിടിക്കുക പണി എടുക്കുക നല്ല ഫൂഡ് മൂന് നേരം കിട്ടും അവിടെ തന്നെ ഒരു മൂലക്ക് സുഖം ആയി ഉറങ്ങാനും പറ്റും)

അവളുടെ ആലോചന കണ്ട് ജാനു അവളോട് കാര്യം ചോദിച്ചു

അമ്മു : അമറേ ടാ ഇന്ദ്രൻ പണ്ട് എന്നോട് പറഞ്ഞിട്ടുണ്ട് ആരും ഇല്ലാ എന്ന് തോന്നിയ നേരെ ഗുരുദ്വാരയിലേക്ക് പോ അവരുടെ കൂടെ ചേർന്ന് പണി എടുക്കുക മൂന് നേരം ഫൂഡ് കിട്ടും അവിടെ തന്നെ താമസിക്കുകയും ചെയ്യാം എന്ന് ഒരിക്കെ വഴക്കിട്ട് ഞാൻ പറഞ്ഞു എനിക്ക് ആരും ഇല്ല എന്ന് അപ്പോ അവൻ എന്നെ കളിയാക്കി ഇങ്ങനെ പറഞ്ഞ്....

നന്ദൻ : അളിയാ ഫ്രീ ഫൂഡ്

സൂര്യ : എന്ത്

നന്ദൻ : അവള് പറഞ്ഞ ക്ലൂ

സൂര്യ : അപ്പോ ഗുരുദ്വാര ആണോ അവള് പറഞ്ഞ സ്ഥലം...

നന്ദൻ : ഇപ്പൊ അറിയാം...റെമോ ഫോൺ താ....

സൂര്യ : നീ എന്ത് ചെയ്യാൻ പോവുന്നു...

നന്ദൻ : കണ്ടോ ...

നന്ദൻ : ഡീ ഇവിടെ പെട്ടി വല്ലതും ഉണ്ടോ ട്രാവൽ ബാഗ് ആയാലും കുഴപ്പില്ല....

അമ്മു : ഉണ്ട്

നന്ദൻ : എവിടെ ആണ് ഞാൻ എടുക്കാം

അമ്മു കാണിച്ച് കൊടുത്തു....

നന്ദൻ : അത് കൊണ്ട് വന്നു

💬 Comments

View all comments