0%

Chapter Title : വധു is a ദേവത 30 [Doli]

Author : Kambikathakal Read All Parts 681

നന്ദൻ : സൂര്യ വാ അവൻ സൂര്യയെ വലിച്ച് അടുത്ത് നിർത്തി റെമോ നിങൾ ഒരു സെൽഫീ എടുത്ത് ഫോൺ താ....

അവര് സെൽഫീ എടുത്ത് ഫോൺ തിരിച്ച് കൊടുത്തു...

നന്ദൻ ഇൻസ്റ്റാഗ്രാം എടുത്ത് സ്റ്റോറി ഇട്ടു വിത്ത് ഫോട്ടോ.... പഞ്ചാബ് ഹിയർ വീ കം...

സൂര്യ : യൊ ബ്രോ ബ്രില്ലിയൻ്റ് ഐഡിയ ? ..... പോയി ചാവ് വാഴെ...

നന്ദൻ : എന്താ ടാ...

കുട്ടു : മണ്ടൻ തന്നെ നന്ദ നീ

അമ്മു : ടാ ഇങ്ങനെ ആണോ സംസാരിക്കണ്ടത് മര്യാദക്ക് സമാരിക്ക്

കുട്ടു : അയ്യോ നീ വലിയ എല്ലാം തികഞവൾ നീ ഇന്ദ്രട്ടെൻ്റെ അടുത്ത് കാണിച്ച അത്ര ഒന്നും ഞാൻ കാണിച്ചിട്ടില്ല കൂടുതൽ ഉണ്ടാക്കാൻ വരല്ലേ നീ... അവള് വലിയ പുണ്യാളത്തി...

അമ്മു ചുറ്റും നോക്കി ഒന്ന് അവൾക്ക് നല്ല പോലെ വിഷമം ആയി...

ശ്രീ : ടാ ഇങ്ങനെ ആണോ സംസാരിക്കണ്ടത് അവള് നോക്ക് കരയാൻ തുടങ്ങി...

കുട്ടു : കരയാൻ ഞാൻ ഒന്നും പറഞ്ഞില്ലല്ലോ ഇത് കള്ള കരച്ചിൽ ആണ്...

സൂര്യ : ടാ കാല് മടക്കി ഒന്ന് തന്നാൽ ഉണ്ടല്ലോ... ഇറങ്ങി പോടാ...

അമർ : ഡീ ഒന്ന് മിണ്ടാതെ ഇരിക്ക് അവളുടെ ഒരു അതെ ഇത് എൻ്റെ മാത്രം ആവശ്യം അല്ല നിൻ്റെയും കൂടെ ആണ് അപ്പോ മര്യാദക്ക് കരച്ചിൽ നിർത്തി വല്ലതും ഉണ്ടെങ്കിൽ പറ....

⏩ മൂന് ദിവസം റുഹിയുടെ വീഡിയോ കാത്ത് ഇവിടെ എല്ലാരും ഇരുന്നു

⏩ 12:56

⏩ അമർ ?: ഹലോ

മഹാ : ഹലോ അതെ ഞാൻ ഒരു വീഡിയോ അയക്കാം നോക്ക് ...

അമർ : ശെരി...

⏩ 15:33 പപ്പ ?: നീ ഒന്നും പറയണ്ട നിന്നെ ഒക്കെ ആരാടാ പോലീസിൽ എടുത്തത് ... പറ്റില്ലെങ്കിൽ അത് പറ രുദ്ര എനിക്ക് അറിയാം എന്താ വേണ്ടത് എന്ന്... വച്ചിട്ട് പോടാ....

അങ്കിൾ ; എന്താ ടാ

പപ്പ : ഇപ്പോഴും ഉള്ളത് പോലെ തന്നെ ഒന്നും

💬 Comments

View all comments