0%

Chapter Title : വധു is a ദേവത 30 [Doli]

Author : Kambikathakal Read All Parts 682

ആയില്ല അളിയാ എന്ന്....

മഹി ആൻ്റി : അതെ നിങ്ങള് വന്നെ....

പപ്പ : എങ്ങോട്ടാ

അങ്കിൾ : അതെ ഞങ്ങള് വീട്ടിലേക്ക് പോവാ....കുറച്ച് ദിവസം ആയില്ലേ

പപ്പ : എടാ ഇപ്പൊ പോണോ

അങ്കിൾ : അതല്ലടോ പോണം അവിടെ അടച്ചിട്ട കുറച്ച് ആയില്ലേ...

പപ്പ : ശെരി ... അയ്ക്കൊട്ടെ....

അമ്മു അങ്കിൾ ആൻ്റി പോയപ്പോ കൂടെ പോയി...

⏩ 2 ദിവസം കഴിഞ്ഞ്

⏩ 00 : 21

അമർ : ഹേ സിറി ഫൈൻഡ് ഇന്ദ്രൻ.....

അച്ചു ഒരു സ്ക്രീൻ ഷോട്ട് അമറിൻ്റെ ഫോണിലേക്ക് അയച്ച് കൊടുത്തു...

റൂഹി സൺ ഷൈൻ ( സ്റ്റോറി ) : മൂവി ടൈം വിത്ത് മല്ലൂ ബോയ് .... #ഓപ്പൺ_ഹൈമർ

അപ്പോ തന്നെ അവൻ്റെ ഫോണിലേക്ക് കോൾ വന്നു...

അച്ചു : എന്താ അപ്പോ ടിക്കറ്റ് ബുക്ക് ചെയ്യുക അല്ലേ....

അമർ : പിന്നല്ല ... തൽക്കാലം ഞാനും നീയും മാത്രം അറിഞ്ഞാ മതി... നീ വീട്ടിൽ ഇല്ലെ ഞാൻ ദേ വരുന്നു ഇപ്പൊ തന്നെ നേരെ ചെന്നൈ ബൈ ട്രെയ്ൻ പിന്നെ അവിടെ എത്തിയതും ബൈ ഫ്ലൈറ്റ്....

അച്ചു : ശെരി....

കോൾ എൻ്റ്

അമർ ?: ഹലോ മഹാ ഡു മീ എ ഫേവർ ടാ

മഹാ : എന്താ ടാ

അമർ : അതായത് നീ ഇപ്പൊ എവിടെ ആണ്

മഹാ : ഹോസ്റ്റൽ

അമർ : അപ്പോ വേണ്ട

മഹാ : എന്താ കാര്യം

അമർ : ആരോടും പറയണ്ട

മഹാ ; ഇല്ല

അമർ : ഇന്ദ്രൻ അവിടെ ഉണ്ട്

മഹാ : വാട്ട്

അമർ : അതെ നമ്മള് വീഡിയോ കോൾ ചെയ്തില്ലേ റൂഹി അവളുടെ കൂടെ ....

മഹാ : എന്താ ടാ നീ എങ്ങനെ അറിഞ്ഞു....

അമർ : അവളുടെ ഇൻസ്റ്റാഗ്രാം സ്റ്റോറി കണ്ടു ഇപ്പൊ അച്ചു അയച്ച് തന്നു അവളുടെ ഫ്രണ്ട്സ്സിൻ്റെ കൂടെ പടത്തിന് പോയിരിക്കുക ആണ് നാറി....

മഹാ : നീ

💬 Comments

View all comments