0%

Chapter Title : വധു is a ദേവത 30 [Doli]

Author : Kambikathakal Read All Parts 684

ഒരു കാര്യം ചെയ്യ് ഞാൻ നോക്കാം നാളെ നീ വേഗം വാ....

അമർ : ഞാൻ ദേ ഇറങ്ങി ആരോടും പറയുന്നില്ല നീയും പറയണ്ട കേട്ടോ ഞാനും അച്ചുവും മാത്രം ആണ് വരുന്നത്....

മഹാ ; ശെരി ശെരി വാ വാ.....

⏩ അഞ്ച് മിനിറ്റ് കൊണ്ട് ബാഗിൽ സാധനം വാരി കേറ്റി അമർ ഒച്ച ഉണ്ടാക്കാതെ വെളിയിലേക്ക് ഇറങ്ങി വണ്ടി എടുത്ത് തള്ളി വെളിയിലേക്ക് കൊണ്ട് പോയി....

പപ്പ : എങ്ങോട്ടാ ടാ...

അമർ : ഞാൻ അത് ഞാൻ ഞാ സൂര്യയുടെ വീട്ടിലേക്ക് ...

പപ്പ : ബാഗ് എന്തിനാ...

അമർ : അത് മാമ ഞാൻ രണ്ട് ദിവസം വരില്ല....അതാ

പപ്പ : അവൻ്റെ വിവരം കിട്ടി ലേ...

അമർ : ഏയ് ഇല്ല

പപ്പ : ശെരി പോയിട്ട് വാ... പിന്നെ പോവുന്ന വഴി ഇന്ദ്രനെ കണ്ട അവൻ്റെ പപ്പ ഇതൊന്നും ആദ്യം മുതലേ വിശ്വസിച്ചിട്ടില്ല എന്ന് ഒന്ന് പറയണം ... അത് പോലെ എനിക്ക് അവൻ ഇല്ലാതെ ജീവിക്കാൻ പറ്റില്ല എന്നും കൂടെ പറയണം....പപ്പ കലങ്ങിയ കണ്ണുകളുമായി പൊട്ടി പൊട്ടി വെളിയിൽ വരുന്ന ഒച്ചയും ആയി പറഞ്ഞു....

അമർ : മാമ എൻ്റെ കൊക്കിന് പള്സ് ഉണ്ടെങ്കിൽ അവനെ ഞാൻ കൊണ്ട് വരും.... ഉറപ്പ്....

പപ്പ : ശെരി ഇന്നാ എൻ്റെ കാർഡ് ആണ് ഇത് വച്ചോ...

അമർ : ഇതൊന്നും വേണ്ട

പപ്പ :വച്ചോ ടാ ... സൂക്ഷിച്ച് പോ....

അമർ : ശെരി... മാമ....

⏩ 10 മിനിറ്റ്

ബസ്സ് സ്റ്റോപ്പ്

അമർ : ടാ കേറിക്കോ

അച്ചു ; ടാ ബസ്സ് ഒന്നും ഇല്ല ട്രെയ്ൻ ഉണ്ട് വിട്ടാലോ

അമർ : എന്ത് ചെയ്തെങ്കിലും നാളെ വൈകുന്നേരം ചെന്നൈ എത്തണം... പിന്നെ അവന്മാർ വിളിച്ചാ എന്തെങ്കിലും നുണ പറ

അച്ചു : അല്ല അളിയാ നമ്മള് എങ്ങനെ ഇവരെ കണ്ട് പിടിക്കും...

അമർ : അതിന് വഴി ഉണ്ട്

അച്ചു : എന്ത്

അമർ : വണ്ടി

💬 Comments

View all comments