Chapter Title : വധു is a ദേവത 30 [Doli]
നമ്പർ ഇന്നലെ കണ്ട് വീഡിയോയിൽ കണ്ടോ അത് വച്ച് കണ്ട് പിടിക്കാം....
അച്ചു : അത് പൊളിക്കും നീ മിടുക്കൻ തന്നെ...
അമർ : ടാ മാമന് ഞാൻ വാക്ക് കൊടുത്തു ഇത് മിസ്സാക്കാൻ പാടില്ല....നീ അവൾക്ക് മെസ്സേജ് അയക്കുന്നത് നിർത്തണ്ട കേട്ടൊ...
അച്ചു : ശെരി....
⏩ 4: 42
⏩ ഷൊർണൂർ റെയിൽവേ സ്റ്റേഷൻ
അച്ചു : ഭാഗ്യം ആണ് രാജു ചേട്ടനെ കിട്ടിയത് അല്ലെങ്കിൽ ഇപ്പൊ ഈ എസി ടിക്കറ്റ് മാറ്റി കിട്ടില്ലായിരുന്നു....
അമർ : ഫ്ലൈറ്റ് ടിക്കറ്റ് എന്തായി
അച്ചു : സെറ്റ് കിട്ടി രാത്രി ആണ്
അമർ : ഇത് സമയത്തിന് എത്തിയ മതി
അച്ചു : എടാ ഇതാണ് ഫസ്റ്റ് വണ്ടി രാത്രി 9 മണിക്ക്. വരുന്ന വണ്ടി ആണ് നമ്മുടെ ഭാഗ്യം കൊണ്ട് ഇത് ഇന്ന് ഡിലെ ആയി....അത്ര തന്നെ നീ ഉറങ്ങാൻ നോക്ക്.... ഗുഡ് നൈറ്റ്
അമർ : ഗുഡ് നൈറ്റ്....
⏩ 23:45 മീനമ്പാക്കം എയർപോർട്ട്
ബോർഡിങ് എല്ലാം കഴിഞ്ഞ് സീറ്റിൽ കേറി ഇരുന്ന് അമർ ....
അച്ചു : എന്താ പേടി ഉണ്ടോ...
അമർ : ഉണ്ട് ഇനി മിസ്സ് ആവാൻ പാടില്ല
അച്ചു : അതല്ല ഫ്ലൈറ്റ് പേടി ഉണ്ടോ എന്ന്....
അമർ : എന്തിന്...
അച്ചു : അല്ല ഞാൻ ചോദിച്ചതാ ഞാൻ പിന്നെ ഉക്രൈൻ ദുബൈ മസ്ക്കറ്റ് ഒക്കെ പോയത് കൊണ്ട് ശീലം ആയി
അമർ : പ്പ മൈരെ നിർത്തിയെ നിൻ്റെ ഞാനും ഇതിലൊക്കെ പോയിട്ടുണ്ട്....
അച്ചു : ചൂടാവാതെ അളി...?
അമർ : അതെ അവൻ അവിടെ കാണോ ...
അച്ചു : പിന്നെ ഇല്ലാതെ പക്ഷേ എൻ്റെ സംശയം ഇതൊന്നും അല്ല
അമർ : പിന്നെ
അച്ചു : അവൻ വരില്ല പറഞ്ഞ നമ്മൾ എന്ത് ചെയ്യും...
അമർ : അതൊക്കെ എനിക്ക് അറിയാം എന്താ വേണ്ടത് എന്ന്...ഒന്നുമില്ലെങ്കിലും അവനെ കാളും കൂടതൽ ഓണം ഉണ്ടവാൻ അല്ലേ ഞാൻ ....
അച്ചു : വെറും മൂന്
💬 Comments
View all comments