Chapter Title : വധു is a ദേവത 30 [Doli]
ആണ് അത് കൊണ്ട് അവളെ വിട്ട് കിട്ടണം എന്ന്....
ശ്രീയുടെ അച്ഛൻ : ഇങ്ങോട്ട് വരട്ടേ
ശ്രീ : അച്ഛാ അവൻ പറഞ്ഞത് ശെരി ആണ് ഞ
വിഷ്ണു : ശ്രീ കേറി പോ
ചേച്ചി കേറി പോടി അസ്സത്തെ കൊന്ന് കളയും നിന്നെ....
വിഷ്ണുവിൻ്റെ അമ്മ : കണ്ടിടം നിരങ്ങിയിട്ട് അവളുടെ നാവ് കണ്ടില്ലേ പെഴച്ചവള്....
വിഷ്ണു : അമ്മ മിണ്ടാതെ ഇരി ....
ചേച്ചി : കേറി പോടി അകത്ത് ..... അവൻ്റെ കൂടെ എങ്ങാനും പോവാൻ ആണേൽ കൊന്നുകളയും ഞാൻ നാശം പിടിച്ചവള്
ശ്രീ കരഞ്ഞ് കൊണ്ട് ഉള്ളിലേക്ക് ഓടി
വിഷ്ണു : ചേച്ചി
ചേച്ചി : എന്താ
വിഷ്ണു : അവൻ എന്താ പറഞ്ഞത്
ചേച്ചി : എടാ അവൻ പറയാ ഇവള് ആരെയോ സ്നേഹിക്കുന്നു എന്നൊക്കെ ആണോ
വിഷ്ണു : ഏയ് ഇല്ല എനിക്ക് തോന്നുന്നത് ഇവര് എന്തിനും മടിക്കാത്ത പിള്ളേര് ആണ്...
ചേച്ചി : നീ പേടിക്കണ്ട അങ്ങനെ വന്ന മില്ലിൽ ഉള്ള പണിക്കാരെ വരാൻ പറയാം....
⏩ ഒന്നര മണിക്കൂർ കഴിഞ്ഞ് 11:23
⏩ ശ്രീയുടെ വീട്
ശരൺ ചേട്ടൻ & ചേച്ചി ഉമ്മറത്തേക്ക് പോയി...
ചേച്ചി : അമ്മ അച്ഛാ
ശ്രീയുടെ അച്ഛൻ : എന്താ മോളെ
ചേച്ചി : അതെ ശ്രീക്ക് ഒരു കല്യാണം ശെരി ആയിട്ടുണ്ട്
വിഷ്ണു : ??
ശ്രീയുടെ അമ്മ : എവിടെ ഉള്ളതാ ....
ചേച്ചി : ബാംഗ്ലൂർ ഉള്ള ശരണെട്ടൻ്റെ ഓഫീസിൽ ഉള്ളതാ ആള് ഇത്തിരി പ്രായം ഉണ്ട് സെക്കൻ്റ് മാരേജ് ആണ്
ശ്രീയുടെ അമ്മ : എന്താ ഡീ നീ പറയുന്നത്
ചേച്ചി : പിന്നെ കണ്ടാവൻ്റെ കൂടേ എന്നെക്കൊണ്ട് പറയിക്കണ്ട
ശ്രീയുടെ അച്ഛൻ : എന്നാലും മോളെ....
ചേച്ചി : എന്തായാലും അവൻ വെറുതെ ഇരിക്കില്ല ആ നാറിയേ ജയിക്കാൻ സമ്മതിക്കരുത് അച്ഛാ....
ശ്രീയുടെ അമ്മ : എന്നാലും മോളെ ഇവളുടെ ഇരട്ടി പ്രായം കാണില്ലേ മോളെ
ചേച്ചി : അത് കണ്ടവൻെറ കൂടെ കാറിൽ
💬 Comments
View all comments