Chapter Title : വധു is a ദേവത 30 [Doli]
ആണ്
ചേച്ചി : കൊള്ളാം അടുത്ത നാടകം
ഇന്ദ്രൻ : ചേച്ചി എന്നെ വിശ്വാസിക്ക് ചേച്ചി
ചേച്ചി : പോടാ നായെ അവൻ എൻ്റെ അനിയൻ ആണ് നീ പറയുന്നത് ഞാൻ വിസ്വക്കില്ല ...
ഇന്ദ്രൻ : ചേച്ചി ചേച്ചി അങ്ങനെ പറയല്ലേ ചേച്ചി ഒരു കാര്യം ചെയ്യ് ദയവ് ചെയ്ത് ശ്രീയോട് ഞാൻ വിളിച്ചതോ പറഞ്ഞതോ ഒന്നും പറയണ്ട വണ്ടിയിൽ ഞങ്ങളുടെ കൂടെ വിഷ്ണു ഉണ്ടായിരുന്നോ ഇല്ലയോ എന്ന് മാത്രം ചോദിക്ക് ഉണ്ട് എന്ന് പറഞ്ഞ ചേച്ചി എനിക്ക് ഒരു അവസരം തരണം കൊറേ പേരുടെ ജീവിതം ആണ് തകരുക. ..... ഇല്ല എന്ന് പറഞ്ഞാ ബാക്കി ചേച്ചിയുടെ ഇഷ്ട്ടം ...ഞാൻ വെയിറ്റ് ചെയ്യാം.. പ്ളീസ് ചേച്ചി എന്നെ അവസാനം ആയി ഒന്ന് വിശ്വാസിക്ക് ചേച്ചി പ്ളീസ് ഒന്ന് ചോദിക്ക് ...ചേച്ചി ഞാൻ ഹോൾഡ് ചെയ്യാം.... കാല് പിടിക്കാം ചേച്ചി...
ചേച്ചി പോയി അവളോട് ചോദിച്ചു ശ്രീ അതെ എന്ന് പറഞ്ഞു....
ചേച്ചി ? : അവൻ കൂടെ ഉണ്ടായി എന്ന് വച്ച് ....
ഇന്ദ്രൻ : ചേച്ചി ഞാൻ തെളിയിക്കാം ചേച്ചി ഒരു അവസരം താ ചേച്ചി....
⏩ കുറച്ച് നേരം കഴിഞ്ഞ് ശ്രീയുടെ വീട്ടിൽ
ചേച്ചി : പട്ടി തെണ്ടി അലറി കൊണ്ട് ഉള്ളിലേക്ക് വന്നു... കൂടെ കുട്ടു ഉണ്ട് ഉള്ളിൽ വിഷ്ണു ശ്രീയുടെ അമ്മ അച്ഛൻ വിഷ്ണുവിൻ്റെ അമ്മ എല്ലാരും ഉണ്ട്....
ശ്രീയുടെ അമ്മ : എന്താ ഡീ...
ചേച്ചി : അവൻ ഇന്ദ്രൻ എന്നെ ഫോണിൽ വിളിച്ച് പറയാ ശ്രീയെ അവൻ്റെ കൂടെ വിടാൻ ... നാറി
ശ്രീയുടെ അമ്മ : എന്നിട്ട്
ചേച്ചി : അവൻ്റെ ഒരു ഭീഷണി
ശ്രീയുടെ അച്ഛൻ : എന്ത് ഭീഷണി
ചേച്ചി : :അവൻ്റെ കൈയ്യിൽ എന്തോ ഉണ്ട് എന്ന് മര്യാദക്ക് അവളെ വിടാൻ അല്ലെങ്കിൽ ഇങ്ങോട്ട് കൂട്ടുകാരെയും കൊണ്ട് വന്ന് പിടിച്ച് കൊണ്ട് പോവും എന്ന്
ശ്രീയുടെ അച്ഛൻ : അത്രക്കായോ
ചേച്ചി : അവൻ പറയാ ഇവളും അവൻ്റെ കൂട്ടുകാരനും ഇഷ്‌ട്ടതിൽ
💬 Comments
View all comments