0%

Chapter Title : വധു is a ദേവത 30 [Doli]

Author : Kambikathakal Read All Parts 690

കാണും അത് കൊണ്ട് മാറി നിക്കുന്നു അത്ര തന്നെ ...

അമ്മു : ശ്രീ ...ഇന്ദ്രൻ്റെ ഈ സ്നേഹം ആടി എന്നെ വീണ്ടും വീണ്ടും കുത്തി കുത്തി നോവിക്കുന്നത്....അമ്മു അവളെ പൊത്തി പിടിച്ച് തേങ്ങി തേങ്ങി കരഞ്ഞ് കുഴഞ്ഞ് വീണു....

ശ്രീ : അമ്മു അയ്യോ അമ്മു .....

ദേവി ചേച്ചി : ടാ കുറച്ച് വെള്ളം കൊണ്ട് വാ....

നന്ദൻ കുറച്ച് വെള്ളം കൊണ്ട് വന്ന് അവളുടെ മുഖത്ത് തളിച്ചു...

അമ്മു രണ്ടാം വട്ടം തളിച്ചപ്പോ എണീറ്റ് അവരെ നോക്കി...

⏩ 21:33

നന്ദൻ : അല്ല ഡീ നിങ്ങള് എങ്ങനെ ആണ് അറിഞ്ഞത് സത്യം ഒക്കെ

റെമോ : ശെരി ആണ് എല്ലാർക്കും അത് അറിയാൻ താൽപ്പര്യം ഉണ്ട്....അത് പറഞ്ഞില്ലല്ലോ

ശ്രീ : എനിക്കും അറിയില്ല ഇന്ദ്രൻ എന്തോ ഒരു സംഭവം ചേച്ചിയുടെ ചേവില് എത്തിച്ചു അങ്ങനെ ആണ് സംഭവം.....

സൂര്യ : പറ ചേച്ചി...എന്താ സംഭവം.....

ദേവി ചേച്ചി : പറയട്ടെ

കോറസ്: പ്ളീസ്

⏩⏩ഫ്ളാഷ് ബാക്ക്.

[കുട്ടു : ഇന്ദ്രെട്ട ഞാൻ കൊടുക്കാം.....

ഇന്ദ്രൻ : ഹലോ ചേച്ചി

ചേച്ചി: നിന്നെ ഞാൻ എൻ്റെ സ്വന്തം അനിയനെ പോലെ അല്ലേ കണ്ടത് തെണ്ടി നീ...

ഇന്ദ്രൻ : ചേച്ചി ഇപ്പൊ ഒന്നും ഇങ്ങോട്ട് പറയല്ലെ ചേച്ചിക്ക് ഞാൻ പിന്നെ ചീത്ത വിളിക്കാൻ സമയം തരാം....

ചേച്ചി ; ഇനി എന്ത് നാടകം ആണ് എന്തായാലും എനിക്ക് പറ്റില്ല

ഇന്ദ്രൻ : അങ്ങനെ പറയല്ലേ ചേച്ചി ഞാൻ ഇപ്പൊ ചേച്ചിയുടെ മുന്നിൽ ഉണ്ടായിരുന്നെങ്കിൽ ചേച്ചിയുടെ കാല് പിടിച്ചിട്ടുണ്ടാവും പ്ളീസ് എന്നെയും ശ്രീയെയും രക്ഷിക്കാൻ ആരും ഇല്ല പ്ളീസ് ...

ചേച്ചി : കൂടി പോയ നീ പറയും ചതി ആണ് അല്ലെങ്കിൽ ഞാൻ അല്ല എന്ന്

ഇന്ദ്രൻ : അതൊന്നും അല്ല ചേച്ചി

ചേച്ചി : ഒ പറഞ്ഞ് തുലക്ക്....

ഇന്ദ്രൻ : പ്ളീസ് എന്നെ വിസ്വക്കണം....

ചേച്ചി : നീ കാര്യം പറ ഇന്ദ്ര

ഇന്ദ്രൻ : ചേച്ചി ഇതെല്ലാം ചെയ്തത് വിഷ്ണു

💬 Comments

View all comments