0%

Chapter Title : വധു is a ദേവത 30 [Doli]

Author : Kambikathakal Read All Parts 688

അത് തുറന്നു.... വണ്ടി ഉള്ളിലേക്ക് പോയി....എല്ലാരും ഇറങ്ങി...

ശ്രീ : ഇതാണ് ഞങ്ങളുടെ വീട് വരു വരു

മുന്നിൽ പൊട്ടിയ മര ബോഡ് ചങ്ങലയിൽ ആടുന്ന വീട്ട് പേര് അമ്മുവിൻ്റെ കണ്ണിൽ പെട്ടത് ഇന്ദ്രജാലം അവൾ ബോഡിൽ ഉള്ള പേര് വായിച്ചു....

ചേച്ചി : ആഹാ ഇന്ദ്രജാലം വേറൈറ്റി പേരാണല്ലോ.....

നന്ദൻ : വിട് തുറന്ന് ഉളളിൽ കേറി....വാ വാ

അമ്മു ഉള്ളിലേക്ക് കേറി...ചുറ്റും ഒന്ന് നോക്കി

നന്ദൻ : നീ ആദ്യം ആയിട്ട് ആണല്ലേ

അമ്മു : തല ആട്ടി

പെട്ടെന്നാണ് വലത് വശത്ത് ചിരിച്ച് കൊണ്ട് നിക്കുന്ന ഇന്ദ്രൻ്റെ വലിയ ഒരു ഫോട്ടോ അവൾ കണ്ടത്....

അമ്മു അതിൻ്റെ അടുത്തേക്ക് പോയി അവർ അത് നോക്കി നിന്നു.....

അടുത്ത് എത്തിയ അമ്മു ഫോട്ടോയിൽ കൈ വച്ച് തടവി കൊണ്ട് കണ്ണുകൾ അടച്ച് കരയാൻ തുടങ്ങി ...

ശ്രീ : ഡീ അമ്മു എന്താ ഡീ നീ കാണിക്കുന്നത് അമ്മു ... കരയല്ലേ അമ്മു...

അമ്മു : വിടെടി എന്നെ ... ഇന്ദ്രൻ പോയിട്ട് പതിനൊന്ന് ദിവസം ആയി ഇന്നേക്ക് ... ശെരി ആണ് ഇതിൻ്റെ ഒക്കെ കാരൻ ഞാൻ തന്നെ ആണ് ഇന്ദ്രൻ ജീവനെ പോലെ എന്നെ സ്നേഹിച്ചു അത് നോക്കുമ്പോ ഞാൻ സ്നേഹിച്ചത് ഒന്നും ഒരു സ്നേഹമേ അല്ല....

ശ്രീ : ശെരി ഒക്കെ എനിക്ക് അറിയാം പിന്നെ നീ എങ്ങനെ ആണ് ഇതിൻ്റെ കാരണം ആവുന്നത് ടാ....

സൂര്യ ; അത് തന്നെ നീ എങ്ങനെ ആണ് ഇതിന് കാരണം ആവുന്നത് പിന്നെ എന്താ അവൻ ഏറ്റവും കൂടുതൽ സ്നേഹിച്ച രണ്ട് പേര് അവനെ വിശ്വസിച്ചില്ല അത് ഒരു വലിയ അടി തന്നെ ആണ്....പക്ഷേ അവൻ എന്താ അറിയോ പറഞ്ഞത് അമ്മു അവളുടെ ദേഷ്യം കൊണ്ട് പറയുന്നതാ ഇതൊക്കെ അല്ലാതെ മനസ്സിൽ വച്ച് ഒന്നും അല്ല എന്നാ.... നന്ദൻ കെട്ടതല്ലെ

നന്ദൻ : സത്യം ആണ് ഡീ അവൻ പറഞ്ഞു....

ശ്രീ ; കണ്ടോ അവന് ഒരു ബ്രേക്ക് വേണം എന്ന് തോന്നി

💬 Comments

View all comments