0%

Chapter Title : വധു is a ദേവത 30 [Doli]

Author : Kambikathakal Read All Parts 654

നിന്ന് ഇറങ്ങി വീട്ടിലേക്ക് പോയി...

അമർ : വാ വാ

സൂര്യ : എന്താ കാര്യം....

ഉള്ളിൽ ഇരിക്കുന്ന ആളെ കണ്ട് എല്ലാരും ഒന്ന് നോക്കി ചിലർക്ക് മനസ്സിലായില്ല...

അച്ചു : നീ ശ്രീജിത്ത് അല്ലേ....

ശ്രീജിത്ത് : അതെ അളിയാ ഓർമ ഉണ്ടല്ലോ

അച്ചു : പിന്നെ എന്താ ടാ വിശേഷിച്ച്....

നന്ദൻ : ശ്രീ നീ ആണോ ഇത്....

ശ്രീ : നന്ദ ... സുഖം ആണോ

നന്ദൻ : അരിഞ്ഞ് കാണും അല്ലോ...

ശ്രീജിത്ത് : അറിഞ്ഞു അളിയാ നമ്മക്ക് അതൊക്കെ ശെരി ആക്കാം....

നന്ദൻ : അല്ല നീ എന്താ ഇവിടെ ...

ശ്രീജിത്ത് : അതെ ഇന്ദ്രൻ ഒരു നാല് അതോ മൂന്നോ ദിവസം മുന്നേ വന്നിരുന്നു രാത്രി എന്നെ കാണാൻ

നന്ദൻ : അപ്പോ നിന്നെ കാണാൻ ആണോ വന്നത് നീ എന്താ വണ്ടി കച്ചവടം ആണോ ഇപ്പൊ

ശ്രീജിത്ത് : എനിക്ക് ഒന്നും മനസ്സിലാവുന്നില്ല....

നന്ദൻ : നീ എന്തിനാ വന്നത്

ശ്രീജിത്ത് : ഞാൻ ഇത് തരാൻ ആണ് വന്നത്....

അച്ചു : എന്താ ഇത്

ശ്രീജിത്ത് : രണ്ട് കേസ് ഫൈൽ ഉണ്ട് ഒന്ന് അങ്കിൾ ഒപ്പിടണം ഒന്ന് അമൃതക്ക് ഉള്ളതാ... അങ്കിൾ ഇവിടെ ഇല്ല അത് സാരം ഇല്ല വരുമ്പോ ഒപ്പിട്ട് എന്നെ ഏൽപ്പിച്ച മതി.... ഇത് അമൃത ഇപ്പൊ തന്നെ തരണം ....

അമ്മു : എന്താ ഇത്

ശ്രീജിത്ത് : മ്യുവ്വൽ ഡിവോസ് പെറ്റീഷൻ ആണ്...

അമ്മു : കണ്ണുകൾ വികസിപ്പിച്ച് ശ്രീജിത്തിനെ ഒന്ന് നോക്കി ....

അവിടെ ഉള്ള എല്ലാരെയും ഒന്ന് ഞെട്ടി....

ശ്രീജിത്ത് : ഇന്ദ്രൻ ഒപ്പിട്ട് തന്നിട്ടുണ്ട് ഇനി നീ കൂടെ തന്നാ വേഗം ഫൈൽ ചെയ്യാം....നാളെ മറ്റന്നാൾ ലീവ് അല്ലേ സോ ഇന്ന് തന്നെ കൊടുക്കണം ....

അമർ : എന്താ ടാ നീ പറയുന്നത് .... ഇന്ദ്രൻ പറഞ്ഞോ ഇത്

ശ്രീജിത്ത് : പിന്നെ പറയാതെ ദേ നോക്ക് അവൻ്റെ ഒപ്പ് തന്നെ അല്ലേ

💬 Comments

View all comments