Chapter Title : വധു is a ദേവത 30 [Doli]
ഇത്...
ശ്രീജിത്ത് അമറിന് നേരെ പേപ്പർ കാണിച്ച് കൊടുത്തു....
സൂര്യ അത് വാങ്ങി നോക്ക്....
സൂര്യ : പരസ്ത്രീ ബന്ധം ഉള്ള വാട്ട്
ശ്രീജിത്ത് : അതെ പരസ്ത്രീ ബന്ധം ഉള്ള ഭർത്താവിൽ നിന്നും വിഹാഹ മോജനം വേണം എന്ന് പറഞ്ഞ് അമൃത സമർപ്പിക്കുന്ന പരാതി അങ്ങനെ വേണം എന്ന് ഇന്ദ്രൻ പ്രത്യേകം പറഞ്ഞു....
അമർ : ഓ അപ്പോ എല്ലാം തീരുമാനിച്ച് ഉറപ്പിച്ച് ആണ്...
ശ്രീജിത്ത് : അതെ .... വർക്ക് ആവില്ലെങ്കിൽ പിന്നെ മുന്നോട്ട് പോയിട്ട് കാര്യം ഇല്ലല്ലോ ....
അമ്മു ഒരക്ഷരം പോലും മിണ്ടാതെ ഇങ്ങനെ നിലത്തേക്ക് നോക്കി പാവ പോലെ നിന്നു...
ശ്രീജിത്ത് : പിന്നെ ഒരു കാര്യം ഇത് ഇന്ദ്രൻ അമൃതക്ക് തരാൻ പറഞ്ഞു...
അമർ : എന്താ ഇത്....
ശ്രീജിത്ത് : കത്താണ്....അപ്പോ എന്താ തീരുമാനം...
കാർ വന്നു അങ്ങോട്ട്
അമർ ഓടി വെളിയിലേക്ക് പോയി...
അമർ : മാമ ഇന്ദ്രൻ ഡിവേഴ്‌സ്സ് നോട്ടീസ് അയിച്ചിരിക്കുന്നു...
പപ്പ : എന്ത്...
അമർ : അതെ മാമ...
അമ്മ : എന്താ ടാ ഈ പറയുന്നത്....
ആൻ്റി: ആരാ പറഞ്ഞത്
അമർ : അവൻ പോവുന്നതിന് മുന്നേ ഇതൊക്കെ ചെയ്തിട്ട് ആണ് പോയത്.... അവൻ കിതച്ച് കൊണ്ട് പറഞ്ഞു....
അമ്മ : എന്തൊക്കെ ആണ് ഇവൻ ചെയ്യുന്നത് അമ്മയുടെ കണ്ണുകൾ നിറഞ്ഞു...
അങ്കിൾ : നന്നായി....
ആൻ്റി: എന്ത്
അങ്കിൾ : നന്നായി എന്ന്....
ആൻ്റി : നമ്മൾടെ മോളെ ആണ്
അങ്കിൾ : അറിയാം ഇവളുടെ അഹങ്കാരത്തിന് ഇനിയും ഒരു പാവം ചെക്കൻ്റെ ജീവിതം എന്തിനാ നാശം ആക്കുന്നത് ...
പപ്പ : ഡോ എന്തൊക്കെ ആണ് നീ പറയുന്നത്
അങ്കിൾ : പിന്നെ ഞാൻ എന്ത് പറയണം അയ്യോ എൻ്റെ മോളെ അവൻ ചതിച്ചു എന്നോ അതോ എൻ്റെ മോളുടെ ജീവിതം നശിച്ച് പോയി എന്നോ അങ്കിൾ കണ്ണ് നിറച്ച് കൊണ്ട് പറഞ്ഞു....
ശ്രീജിത്ത് : അങ്കിൾ ഞാൻ ശ്രീജിത്ത് ഇന്ദ്രൻ അങ്കിളിന് തരാൻ ഒരു പരാതി തന്നിട്ടുണ്ട്
💬 Comments
View all comments