Chapter Title : വധു is a ദേവത 30 [Doli]
അത് അങ്കിൾ സൈൻ ചെയ്ത് തരണം....
പപ്പ : എന്ത് പരാതി...
ശ്രീജിത്ത് : ഡെഫെമേഷൻ കേസ്. അതായത് മാനനഷ്ട്ട കേസ്സ് ....
പപ്പ : എന്തിന്
ശ്രീജിത്ത്: അതായത് സിംപിൾ ആയി പറഞ്ഞാ കോടികൾ ആസ്തി ഉള്ള അങ്കിളിൻ്റെ ബിസിനെസ്സ് തകർക്കാൻ വേണ്ടി കുടുംബത്തിലെ അങ്കം ആയ അതും സ്വന്തം മോനെ ലഹരി മയക്ക് മരുന്ന് എന്നിവ കൊടുത്ത് ഇല്ലാത്ത കേസ് കെട്ടി ചമച്ച് അങ്കിളിൻ്റെ ബിസിനെസ്സ് തകർക്കാൻ. നോക്കി അതിലൂടെ അങ്കിളിന് വൻ നഷ്ട്ടം ആണ് സംഭവിച്ചത് എന്നും പറഞ്ഞ് ഒരു കേസ്....
അമർ : അത് വേണം ഇന്നലെ ഇവിടെ ഉള്ള എസ് ഐ എന്നോട് പറഞ്ഞതാ ഇത്...മാമ ഇത്....
അമ്മ : അതൊന്നും വേണ്ട എൻ്റെ മോനെ തിരിച്ച് കൊണ്ട് വന്നാ മതി അത്ര തന്നെ...
പപ്പ : അത് തന്നെ ഇനി ഒരു അങ്കത്തിന് പോവാൻ എനിക്ക് താൽപ്പര്യം ഇല്ല....മോനെ ഞാൻ മൊത്തത്തിൽ ഡൗൺ ആണ് എനിക്ക് ഇതിനൊന്നും താൽപ്പര്യം ഇല്ല ...
ശ്രീജിത്ത് : എനിക്ക് മനസ്സിലാവും അങ്കിൾ എന്തായാലും ഇത് ഞാൻ അമറിൻ്റെ കൈയ്യിൽ ഏൽപ്പിക്കാൻ ....അപ്പോ ശെരി... അല്ല അമൃത അത് ഒപ്പിട്ട് തന്നില്ല...
അമർ : ശ്രീ നീ ഇപ്പൊ പോ ഞാൻ വരാം അങ്ങോട്ട്...
ശ്രീജിത്ത് : അല്ല എത്രയും പെട്ടെന്ന് വേണം എന്നാ ഇന്ദ്രൻ പറഞ്ഞത്....
സൂര്യ : ബ്രോ ബ്രോ ഇപ്പൊ ചെല്ല് സമയം ഉണ്ടല്ലോ ....
ശ്രീജിത്ത് പോയി പിന്നാലെ എല്ലാരും ഉള്ളിലേക്ക് കേറി....
അച്ചു പോയി അവിടെ ശ്രീജിത്ത് കൊണ്ട് വച്ചാ പേപ്പർ എല്ലാം മറിച്ച് നോക്കി....അവസാനം ഒരു കത്ത് ഉണ്ട്...
അച്ചു : ദേ ഒരു കത്ത്....
സൂര്യ അങ്ങോട്ട് പോയി...
ലെറ്റർ : എൻ്റെ സമ്പാദ്യം ആയി ആകെ അമ്മമ്മ എൻ്റെ പേരിൽ ഇട്ടാ പൈസ + പിന്നെ റിങ് വിറ്റ് കിട്ടിയ പൈസ ഇത് മാത്രം ആണ് എനിക്ക് ആകെ ഉള്ള സമ്പാദ്യം മാഡത്തിൻ്റെ ജീവിതം നശിപ്പിച്ചതിന് പകരം ആവില്ല ഈ പൈസ എന്ന്
💬 Comments
View all comments