Chapter Title : വധു is a ദേവത 30 [Doli]
അടിച്ച് പൊളിച്ചത് അതും ഗേൾസസ്സിൻ്റെ കൂടെ അടിച്ച് പൊളിച്ചത് ആണ് പ്രശ്നം
നന്ദൻ : അതും ഒരു പ്രശ്നം തന്നെ ? മൈരെ വന്നല്ലോ
സൂര്യ : നല്ല മസില് പിടിത്തം അയ്യ
നന്ദൻ : പോടാ എനിക്ക് ഇവനോട് അത് പറ്റില്ല ബ്രോ
ഞാൻ : ടാ വാഴ സൂര്യെ മൈ മൈ അല്ലെങ്കിൽ വേണ്ട നിൻ്റെ ഒക്കെ ഓവർ അഭിനയം കണ്ടപ്പോ തന്നെ എനിക്ക് കാര്യം മനസ്സിലായി
സൂര്യ ; ഓ ഒറ്റക്ക് സത്യം തെളിയിച്ചത് കൊണ്ട് അഹങ്കാരം ആയിരിക്കും
ഞാൻ : അതെ....
അമർ : ടാ അമ്മ പോവാ
ഞാൻ : ആണോ വാ ... ടാ പാഗൽ ലോഗ് വാ വാ....
ഞങ്ങള് താഴേക്ക് പോയി
റൂബി ആൻ്റി : മോനെ ഇവര് നിന്നെ എന്തെങ്കിലും ചെയ്താ അപ്പോ തന്നെ എന്നെ വിളിച്ച് പറയണം കേട്ടൊ ....
പപ്പ : നീ പോവാൻ നോക്ക് ആവശ്യം ഇല്ലാത്തത് പറയാതെ
റൂബി ആൻ്റി : ശെരി കുട്ടാ.... എല്ലാരോടും യാത്ര പറഞ്ഞ് ആൻ്റി ഇറങ്ങി...
ഞാൻ ദാസ് അങ്കിൻ്റെ അടുത്ത് നിന്നു....
അങ്കിൾ : എന്താ മോനെ എന്നോടും ദേഷ്യം ആണോ
ഞാൻ : അയ്യോ അങ്ങനെ ഒന്നും ഇല്ല എനിക്ക് എല്ലാരെയും ഫെയിസ് ചെയ്യാൻ ഒരു നാണക്കേട് അതാ....
പപ്പ : നിന്നെ കാണാതെ ഞങ്ങള് എന്ത് മാത്രം വിഷമിച്ചു എന്ന് അറിയോ....
അമർ : അതല്ലേ ഞാൻ പോയി അവനെ കൊണ്ട് വന്നത്
അച്ചു : ഞാനോ ഏത് വകയിൽ. അയ്യ
അമർ : പിന്നെ നീ ആണോ
ഞാൻ ഉള്ളിലേക്ക് കേറി പോയി
പപ്പ: അവന് നല്ല ബുദ്ധിമുട്ട് ഉണ്ട്
അങ്കിൾ : പിന്നെ ചങ്കത്ത് ആണി അടിച്ചതല്ലെ കാണും...
പപ്പ : അല്ല ദാസാ ഇത്ര ഒക്കെ ചെയ്തിട്ട് ആ ചെക്കനെയും അവൻ്റെ തന്തയെയും വെറുതെ വിടാൻ പാടുണ്ടോ .. പാവം എൻ്റെ മോൻ്റെ സന്തോഷം ആണ് അവര് തല്ലി കെടുത്തിയത്
അങ്കിൾ : അതല്ലേ ഞാൻ
💬 Comments
View all comments