Chapter Title : വധു is a ദേവത 30 [Doli]
ഫുൾ മൗനം ...
അമ്മ : സുഖം ആണോ
ഞാൻ : ഹെ
അമ്മ : സുഖം ആണോ എന്ന്
ഞാൻ : ആ
അമ്മ : ശെരി അപ്പോ
ഞാൻ : ?
അമ്മ എണീറ്റ് നടന്നു...
ഞാൻ : അമ്മ
അമ്മ ഒന്ന് നിന്നു ...
അമ്മ തിരിഞ്ഞ് ഓടി വന്ന് എന്നെ കെട്ടിപ്പിടിച്ച് ഒരു കരച്ചില് കരഞ്ഞു... ഹൊ പേടിപ്പിക്കുന്ന ഒരു കരച്ചിൽ
അമ്മ : എന്നോട് ക്ഷേമിക്ക് കണ്ണാ
ഞാൻ : ?
അമ്മ : ഞാൻ നിന്നെ മനസ്സിലാക്കിയില്ല എൻ്റെ മോനെ അമ്മ മനസ്സിലാക്കിയില്ല കണ്ണാ....
അമ്മ എന്നെ ചേർത്ത് പിടിച്ച് കരയാൻ തുടങ്ങി
അമ്മ : തേങ്ങി കരയാൻ തുടങ്ങി
അമ്മ : മോനെ മോനെ ഞാൻ ഞാൻ ഇല്ലെ എനിക്ക് തെറ്റ് പറ്റി പോയി...
ഞാൻ : സാരം ഇല്ല ചിലരുടെ വിഷമം കണ്ടിട്ട് ആണ് അവരുടെ വിഷമം അമ്മ സ്വയം ഏറ്റെടുത്തത് കൊണ്ടാ അമ്മ എന്നോട് അങ്ങനെ പെരുമാറിയത് എന്ന് എനിക്ക് അറിയാം ...
അമ്മ എൻ്റെ വാക്കുകൾ കേട്ട് ശ്വാസം പോലും വിടാതെ നിന്നു
പെട്ടെന്ന് പുറത്ത് തട്ട് കേട്ടു....
അമ്മ കതക് തുറന്നു സൂര്യ നന്ദൻ റെമോ അച്ചു ഒക്കെ ഉള്ളിലേക്ക് വന്നു ...
അമ്മ : നിങ്ങള് സംസാരിക്ക്
അമ്മ ഇറങ്ങി പോയി....
ഞാൻ അവരെ നോക്കി ഒന്ന് ചിരിച്ചു
റെമോ : ചതിയൻ ആണ് നീ ....
ഞാൻ : ശെരി ... തും ദോനൊ മൂ ബന്ദ് കർക്കെ ക്യ
നന്ദൻ : നിർത്തടാ നിൻ്റെ ഹിന്ദി നായെ
ഞാൻ : എന്താ നന്ദ നീ ശെരി ശെരി വിട് സീൻ ആക്കാതെ
സൂര്യ : വാടാ നമ്മക്ക് പോവാം
അച്ചു : ടാ നിങ്ങള് കൂടെ അവനെ ഒറ്റക്ക് ആക്കല്ലെ നമ്മള് വേണ്ടേ അവനെ ഒന്ന് കംഫർട്ട് ആക്കാൻ
നന്ദൻ : ഇവൻ ഒറ്റക്കല്ലെ അവിടെ പോയി കണ്ട പെണ്ണങ്ങളുടെ കൂടെ
ഞാൻ : അപ്പോ നന്ദന് ഞാൻ
💬 Comments
View all comments