0%

Chapter Title : വധു is a ദേവത 30 [Doli]

Author : Kambikathakal Read All Parts 710

പോയിലെങ്കിൽ അമ്മക്ക് സഹിക്കാൻ പറ്റില്ല ഇനി അതും കൂടെ വേണ്ട എന്ന് വച്ച് ഞാൻ തിരിഞ്ഞ് നടന്നു ...

അമ്മ ഞാൻ ഒന്ന് പതിഞ്ഞ സ്വരത്തിൽ വിളിച്ചു...

അമ്മ ഒന്ന് വിറച്ചു കിളി പോയി ഇരിക്കുക ആണ്...

ഞാൻ തിരിഞ്ഞ് നടന്നു സ്റ്റെപ്പിൻ്റെ അടുത്തേക്ക് പോയി അമ്മു എന്നെ നോക്കി കണ്ണ് നിറച്ച് നിൽപ്പുണ്ട് അടുത്ത് ശ്രീയും

ശ്രീ എൻ്റെ നേരെ വന്നു

ഞാൻ എന്നെ കെട്ടിപ്പിടിക്കാൻ വന്നു

ഞാൻ രണ്ടും കൈയ്യും പൊക്കി ✋✋ നിൽക്കാൻ പറഞ്ഞു എന്നിട്ട് തൊഴുത് കാട്ടി ?

ശ്രീ : ചിരിച്ച് കൊണ്ട് അവിടെ നിന്നു അവളും ചെറുതായി കരഞ്ഞിട്ടുണ്ട്

ഞാൻ : സേഫ്

ശ്രീ : യെസ് സേവഡ് ... ബൈ യു

ഞാൻ : ? ☺️

അമ്മു എൻ്റെ അടുത്തേക്ക് അടുത്തേക്ക് വരുന്നുണ്ട്

ഞാൻ അവളെ ഒന്ന് നോക്കി അമ്മു എന്നെയും

അമ്മു ഇന്ദ്ര എന്നും വിളിച്ച് എൻ്റെ അടുത്തേക്ക് വന്നു എന്നെ കെട്ടിപ്പിടിക്കാൻ

ഞാൻ നന്ദൻ്റെ കൈ പിടിച്ച് വലിച്ച് എൻ്റെ മുന്നിലേക്ക് നിർത്തി...

അമ്മു ഞെട്ടലോടെ എൻ്റെ പ്രവർത്തി നോക്കി നിന്നു...

ഞാൻ : അച്ചുവിൻ്റെ കൈ പിടിച്ച് വലിച്ച് സ്റ്റെപ് കേറി. തിരിഞ്ഞ് താഴെ നോക്കി പറഞ്ഞു എല്ലാരും ഇരിക്ക് ? അച്ചുവിൻ്റെ കൈ പിടിച്ച് ഞാൻ മുകളിലേക്ക് പോയി...

മുറിയിൽ കേറി ഞാൻ വാതിൽ അടച്ചു....

അച്ചു : എടാ ഇത്രയേ ഉള്ളു കാര്യം

ഞാൻ : ടാ ഞാനും വരുവാ എന്നെയും നിൻ്റെ കൂടെ കൊണ്ട് പോ

അച്ചു : വീട്ടിൽ ആരും ഇല്ല ജാനു അടക്കം എല്ലാവരും മധുരയില് ഒരു കല്യാണത്തിന് പോയി ഞാൻ തന്നെ സൂര്യയുടെ വീട്ടിലേക്ക് ആണ് പോവുന്നത്....

ഞാൻ : അപ്പോ ഞാനും വരാം ....

കതക് തട്ടുന്ന ഒച്ച കേട്ടു

അച്ചു പോയി വാതിൽ തുറന്നു....

അമ്മ ആണ്

അച്ചു : വരണം ആൻ്റി നിങ്ങള് സംസാരിക്ക് ഞാൻ താഴെ കാണും ....

ഞാൻ : അച്ചു പോവരുത് ....

കുറച്ച് നേരം

💬 Comments

View all comments