0%

Chapter Title : വധു is a ദേവത 30 [Doli]

Author : Kambikathakal Read All Parts 714

ശ്രീ മുറി തുറന്ന് ഉള്ളിലേക്ക് വന്നു കൂടെ അമ്മു ഉണ്ട്... ഞാൻ അവരെ കണ്ടതും മുറിയിലേക്ക് പോവാൻ വേണ്ടി സ്റ്റെപ് കേറി എനിക്ക് ഒരു കോൾ വന്നു....

ഞാൻ ഫോൺ എടുത്തു ഫോൺ കണ്ട് എല്ലാരും ഒന്ന് തുറിച്ച് നോക്കി

"എന്താ കാര്യം പുതിയ ഫോൺ ആയത് കാരണം കേസ് ഇട്ടില്ല ആപ്പിൾ തന്ന കേസ് ആണ് ഇട്ടിരുന്നത് പക്ഷേ പുഞ്ചാബിൽ വച്ച് ഞാൻ കേസ് ഇട്ടു പുതിയത് അതും ഫോട്ടോ ഉള്ളത് ആരുടെ ഞാൻ ഉണ്ട് പിന്നെ അറിയാല്ലോ അത് തന്നെ റൂഹി എത്തും വെറുതെ നിക്കുന്നത് അല്ല കെട്ടിപ്പിടിച്ച് അവൾ കവിളത്ത് ഉമ്മ വക്കുന്നത് പിന്നെ പഞ്ചാബിൽ അല്ല പുഞ്ചാബിൽ പോയ കഥ പറയാം അടുത്ത പാർട്ടിൽ അപ്പോ ബൈ ദി ബൈകാർബണേറ്റ് " ?

+++++++++++++++++++++++++++

തുടരും

💬 Comments

View all comments