Chapter Title : വധു is a ദേവത 30 [Doli]
പോവരുത് കേട്ടോ
അമ്മു : പോയാ...
ഇന്ദ്രൻ : നമ്മൾ തമ്മിൽ ഉള്ള പെണക്കം ഒരാഴ്ചക്ക് മേലെ നീണ്ട് പോയാ
അമ്മു : പോയാ
ഇന്ദ്രൻ : പോയാ ഞാൻ മരിച്ചു എന്ന് കരുതിക്കോ നീ കേട്ടോ....
അത് അവളുടെ മനസ്സിൽ തറഞ്ഞ് കേറി ....അമ്മു സ്വപ്നത്തില് നിന്ന് വെളിയിലേക്ക് വന്നു....
അവളുടെ കണ്ണുകൾ അറിയാതെ നിറഞ്ഞ് ഒഴുക്കി...
അവള് ഫോൺ എടുത്ത് മഹാലക്ഷ്മിയെ വിളിച്ചു....
അമ്മു : ഹലോ
മഹാ: എന്താ
അമ്മു : ദേഷ്യം ആണോ
മഹാ : അയ്യോ ബഹുമാന പെട്ട കോടതിയെ ആർക്കെങ്കിലും വെറുക്കാൻ പറ്റോ
അമ്മു : അതെ
മഹാ : ഇന്ദ്രനെ പറ്റി വല്ലതും ആണേൽ അറിയില്ല അറിഞ്ഞാലും നിന്നോട് ഞാൻ പറയില്ല
അമ്മു : ഇങ്ങനെ പറയല്ലേ ടാ
മഹാ : ഡീ നിനക്ക് ഉണ്ടല്ലോ അവനെ പോലെ ഒരുത്തനെ ഒരു അർഹതയും ഇല്ല .... അല്ലെങ്കിലും ദൈവം അങ്ങനെ ആണ് ....
അമ്മു : ഒച്ച വരത്ത വിധം കരയുക ആണ്
മഹാ : നിന്നെ അവന് എന്ത് ഇഷ്ട്ടം ആണ് എന്ന് എനിക്ക് നല്ല പോലെ അറിയാം പക്ഷെ നീയോ ഈ ഒരുകൊള്ളതിൻ്റെ ഇടയിൽ ഒരുക്കൊല്ലം ആയിട്ട് പോലും ഇല്ല അതിൻ്റെ ഇടയിൽ നീ എത്ര വട്ടം അവനെ വേദനിപ്പിച്ചിട്ടുണ്ട് അമൃത....
മഹാ : എൻ്റെ അഭിപ്രായത്തിൽ നിന്നെ. സ്നേഹിച്ചതും കല്യാണം കഴിച്ചത് ആണ് ഇന്ദ്രൻ ചെയ്ത തെറ്റ്....
മഹാലക്ഷ്മി ഫോൺ കട്ടാക്കി.....
താഴെ അമർ വണ്ടിയും കൊണ്ട് വന്നു...
പപ്പ : മോനെ തണുക്കുന്നോ കുട്ടാ പപ്പ പോയി പുതപ്പ് കൊണ്ട് വരട്ടേ.... വേണ്ടേ ദേ നല്ല തണുപ്പ് ഉണ്ട്....
കാറിൻ്റെ മുന്നിൽ ഇരുന്ന് കാറിനോട് സംസാരിക്കുന്ന പപ്പ
അമർ അത് കണ്ട് സഹിക്കാൻ പറ്റാത്ത അവസ്ഥ ആയി....
അമർ : മാമ
പപ്പ അവനെ തിരിഞ്ഞ് നോക്കി...
അമർ : എന്താ മാമ ഇതൊക്കെ
പപ്പ : ഇത് ഇന്ദ്രൻ കണ്ടില്ലേ....
അമർ : എന്തൊക്കെ ആണ് മാമ പറയുന്നത്....
പപ്പ :
💬 Comments
View all comments