0%

Chapter Title : വധു is a ദേവത 31 [Doli]

Author : kkstories Read All Parts 696

ഉള്ളത് വെയിറ്റ് ലേറ്റ് മി ഹഗ് യു ഞാൻ അവളെ കെട്ടിപ്പിടിച്ചു

അവൾ അടക്കം എല്ലാരും അത് നോക്കി നിന്നു

ഞാൻ : ഇത് എന്തിനാ എന്നല്ലേ ആര് ആരൊക്കെ ആണ് എന്ത് എന്തൊക്കെ ആണ് എന്ന് എനിക്ക് പഠിപ്പിച്ച് തന്നതിന്...

കെട്ട് നിന്നവർക്ക് കാര്യം കത്തി....

സൂസി : പ്ളീസ് എനിക്ക് സംസാരിക്കണം പ്ളീസ് ....പ്ളീസ് ഐ ബെഗ്ഗ്

ഞാൻ : ശെരി ഇവിടെ വേണ്ട നമ്മക്ക് പുറത്ത് പോവാം.... നിനക്ക് ഇവിടെ ഒട്ടും കംഫർട്ട് ആവില്ല

സൂസി : സൂസി എന്നെ നോക്കി കണ്ണ് നിറക്കാൻ തുടങ്ങി

ഞാൻ : വാട്ട്

സൂസി : സ്റ്റിൽ യു വാല്യൂ മി ഇന്ദ്ര

ഞാൻ : അതെ എനിക്ക് നൂറ് കൂട്ടം പണി ഉണ്ട് വേണേൽ വാ അതെ ഇനി എന്നെ ശല്യം ചെയ്യരുത് കേട്ടല്ലോ

ഞങ്ങള് അവളുടെ കാറിൽ കേറി പുറത്തേക്ക് പോയി...

⏩ 20:22

അമർ : പോയിട്ട് മൂന് നാല് മണിക്കൂർ ആയി ഇവന് ഇത് എന്തിൻ്റെ കേടാണ്

അവരൊക്കെ അവൻ്റെ പ്രകടനം കണ്ട് നോക്കി ഇരുന്നു

അമർ : അല്ല ഇവന് തലക്ക് വല്ല അടിയും കിട്ടിയോ അവളുടെ കൂടെ പോകാൻ

നന്ദൻ : എന്നോട് ചോദിച്ച എനിക്ക് അറിയോ ...

അമർ : വേണ്ട നീ ഇങ്ങനെ തിന്നോണ്ട് ഇരുന്നോ.... മൈരൻ ഇങ്ങ് വരട്ടേ

അമ്മു : എന്നോട് സംസാരിക്കാൻ മാത്രം പറ്റില്ല എന്നോട് ക്ഷമിക്കില്ല ആ ബിച്ചിൻ്റെ കൂടെ കറങ്ങാൻ സമയം ഉണ്ട്....

അമർ : അയ്യോ അവളെ കൈയ്യിൽ കിട്ടിയിട്ട് എന്ത് കാര്യം ഒന്ന് പൊട്ടിക്കാൻ പറ്റില്ലല്ലോ

അച്ചു : തല്ലി നോക്ക് ഉണ്ട തിന്നാം...

കാർ വരുന്ന ഒച്ച കേട്ടു

റെമോ : വന്നൂ കേട്ടോ ...

ഞാൻ കാറിൽ നിന്ന് ഇറങ്ങി

ഞാൻ : ശെരി മാമ

ഞാൻ ഉള്ളിലേക്ക് പോവുമ്പോ എല്ലാരും കൂടെ വെളിയിലേക്ക് വരുന്നു

ഞാൻ : നിങ്ങള് എങ്ങോട്ട് പോവാ

അമർ : എവിടെ ആയിരുന്നു ഇത്ര നേരം

ഞാൻ

💬 Comments

View all comments