0%

Chapter Title : വധു is a ദേവത 36 [Doli]

Author : Kambikathakal Read All Parts 627

എസ് ഐ : ഞാൻ രുദ്രൻ പറഞ്ഞ് തൻ്റെ വീടിൻ്റെ പരിസരത്ത് റൗണ്ട് ചെയ്യാൻ ആളെ വിട്ടിട്ടുണ്ട് ...

ഞാൻ : സാറേ അവര് എൻ്റെ വീട്ടിൽ ഉള്ളവരെ എന്തെങ്കിലും ചെയ്യും സാറേ

എസ് ഐ: പേടിക്കാൻ ഒന്നും ഇല്ല ഡോ ഒന്നും സംഭവിക്കില്ല ഈ ചെക്കൻ എവടത്തെ ആണ് ....

ഞാൻ : ഇവടെ അടുത്ത് തന്നെ ഉള്ളതാ ...

സൂര്യ അങ്ങോട്ട് കേറി വന്നു ....

എസ് ഐ: ഇതാരാ

ഞാൻ : എൻ്റെ കൂട്ടുകാരൻ ആണ് മറ്റെ കുട്ടി ഇല്ലെ സാർ അവളുടെ ഭർത്താവ് ആണ്... ഇവരുടെ കല്യാണം നടത്തിയതിന് ആണ് അവൻ എന്നെയും മറ്റെ കുട്ടിയെയും ഞാൻ കണ്ണ് തൊടച്ച് കൊണ്ട് പറഞ്ഞു ...

എസ് ഐ; അതെ താൻ ഇതില് ഒന്ന് ഒപ്പിട് പരാതി ആണ് ... ഇതിൽ ഉള്ള മാറ്റർ എന്താ വച്ചാ എനിക്കോ എൻ്റെ കുടുംബത്തിൽ ഉള്ള ആർക്കെങ്കിലും എന്തെങ്കിലും സംഭവിച്ച അതിൻ്റെ പൂർണ്ണ ഉത്തരവാദിത്വം ഈ പയ്യന് ആയിരിക്കും എന്ന് ഉള്ള പരാതി ആണ് ഒപ്പിട്ടിട്ട് വിട്ടോ ....

ഞാൻ ഒപ്പിട്ട് അയാൾക്ക് കൊടുത്തു ...

എസ് ഐ,: ശെരി ഇയാള് വിട്ടോ ... ഞാൻ നോക്കിക്കോളാം കേട്ടോ പേടിക്കണ്ട ...

വലിയ ഉപകാരം സാറേ....? ...

എസ് ഐ വെളിയിലേക്ക് ഇറങ്ങി ...

എസ് ഐ: ദിവാകരൻ ചേട്ടാ ഞാൻ പോയിട്ട് ചെലപ്പഴെ വരു പിന്നെ ഇതിൻ്റെ ഒരു കോപ്പി എറണാകുളം സ്റ്റേഷനിൽ ഉള്ള രുദ്രൻ സാറിന് അയക്കണം ... ശെരി ...

എസ് ഐ: അതെ ഞാൻ മനസ്സിലാക്കിയത് വച്ച് ഈ പൈയ്യൻ നല്ല ക്രിമിനൽ മൈൻഡ് ഉള്ളവൻ ആണ് നിങ്ങള് സൂക്ഷിക്കണം ...

ഞാൻ : ശെരി സാർ

എസ് ഐ: ശെരി വിട്ടോ അയാളെൻ്റെ തോളിൽ തട്ടി കൊണ്ട് പറഞ്ഞു ...

ഞാൻ : ശെരി സാർ ... താങ്ക്യൂ

സൂര്യ : താങ്ക്യൂ സാർ....

അയാള് വണ്ടി എടുത്ത് പോയി

ഞാൻ ഡ്രൈവിംഗ് സീറ്റിൽ കേറി...

ഞാൻ : അതെ

💬 Comments

View all comments