Chapter Title : വധു is a ദേവത 36 [Doli]
വീട്ടില് ചോദിച്ചാ ജസ്റ്റ് ഇങ്ങനെ ഒരു എൻക്വയറിക്ക് വേണ്ടി വിളിച്ചത് ആണ് എന്ന് പറഞ്ഞാ മതി കേട്ടല്ലോ ....
സൂര്യ : ഉം..
ഞാൻ ; ഞാൻ ഇന്ന് നിൻ്റെ കൂടെ വരാം നാളെ നമ്മക്ക് തിരിച്ച് ഇന്ദ്രജാലത്തേക്ക് പോണം
സൂര്യ : എന്താ .. എന്തിനാ
ഞാൻ ; ഇല്ല കാര്യം ഉണ്ട് ... നാളെ എന്തായാലും അവടന്ന് വിളി വരും അതിന് മുന്നേ നമ്മക്ക് തന്നെ പോവാം
സൂര്യ : ശെരി ...
ഞാൻ ; പിന്നെ പലരും പല രീതിക്ക് നിന്നോട് ചോദിക്കും അറിയാലോ പറഞ്ഞ സീൻ ആവും ...
സൂര്യ ; ഇല്ല പറയില്ല ഇത് നമ്മടെ സീക്രട്ട് ...
ഞാൻ : ശെരി അവര് പലതും ചോദിക്കും നിന്നോട് പറയണ്ട ആവശ്യം ഒന്നും ഇല്ല നീ തന്നെ വലിയ ഒരു കള്ളൻ ....
സൂര്യ : ?
ഞാൻ ; ഇനി നീ വഴി ഇത് എങ്ങാനും ലീക്ക് ആയാ ഞാൻ പറയും നീയും കൂട്ട് പ്രതി ആണ് എന്ന്
സൂര്യ ; ഉവ്വ് ശെരി സാർ
ഞാൻ ; ശെരി ശെരി നോർമൽ ആവ്....
അല്ലാ നിന്നെ അവൻ അവസാനം തല്ലിയത് കൊള്ളണ്ട കാര്യം ഇല്ലായിരുന്നു ...
ഞാൻ : പിന്നെ ഊമ്പിയ ഡയലോഗ് അടിച്ച ദേഷ്യം വരില്ലേ ...
സൂര്യ : എന്താ പറഞ്ഞത്....
ഞാൻ : അത്...
സൂര്യ : എന്ത്
ഞാൻ : ജെയിലിൽ ഉള്ള chicken കറിയുടെ റസിപ്പി കോർന് വന്ന് തരണേ എന്ന്
സൂര്യ : ഹഹ ?
ഞാൻ : പിന്നെ ഗോതമ്പ് ഉണ്ടയുടെ കൂടേ
സൂര്യ : കൊള്ളാം ഊമ്പലും കുമ്പക്കളിയും വാഴക്കും ആയി നിക്കുന്ന ഒരുത്തൻ്റെ അടുത്ത് പറയാൻ പറ്റിയ കാര്യം ..
ഞാൻ : അവൻ ഇനിയും ഊമ്പാൻ പോവുന്നതെ ഉള്ളൂ ....അവൻ്റെ വാഴക്ക ...
സൂര്യ : മതി മോനെ കൈവിട്ട് പോവും....
അവനെ നാട് കടത്താൻ ഉള്ള പണി വേണം കൊടുക്കാൻ അല്ലെങ്കിൽ പിന്നെ
💬 Comments
View all comments