0%

Chapter Title : വധു is a ദേവത 36 [Doli]

Author : Kambikathakal Read All Parts 630

എന്ത് സൂര്യ ...

സൂര്യ : എന്നാലും

ഞാൻ : എടാ നിനക്ക് അറിയോ ചിക്കു നേ കിഡ്‌നാപ്പ് ചെയ്യാൻ വരെ നോക്കി അവൻ അറിയോ നിനക്ക് അറിയാതെ ആണ് ഇപ്പോഴും അവന് അവളെ വേണം....

സൂര്യ : ആര് പറഞ്ഞു

ഞാൻ : അതൊക്കെ ഉണ്ട് പിന്നെ ഇതൊന്നും നീ വെളിയിൽ പറയണ്ട കേട്ടോ...

സൂര്യ : ഇല്ല മൈരേ....

ഞാൻ : അളിയാ ഒരു കാര്യം പറയാൻ ഉണ്ട്

സൂര്യ : എന്താ ...

ഞാൻ : അതെ നിന്നെയും അവളെയും കെട്ടിച്ചില്ലെ ഞാൻ ...

സൂര്യ : അതെ

ഞാൻ : അത് എൻ്റെ പ്ളാൻ ആയിരുന്നു അവളെ ആരും കടത്താൻ വന്നിട്ടും ഇല്ല എന്തിന് വിഷ്ണു അതൊന്നും അറിഞ്ഞിട്ട് പോലും ഇല്ല ...

സൂര്യ : നായിൻ്റെ മോൻ്റെ മോനേ എന്തിനെടാ

ഞാൻ ; അവര് തമ്മില് പിരിഞ്ഞ അത് എനിക്ക് ആണ് ഗുണം ഇതിൽ പിന്നെ അതിനാ ഞാൻ സൂസിയേ തന്നെ സാക്ഷി ആക്കിയത് ഫോട്ടോ അടക്കം എല്ലാം തെളിവ് ആണ് കുട്ടാ.... സൂര്യ : കൊള്ളാ ടാ എൻ്റെ കുണ്ടിക്ക് തന്നെ

ഞാൻ : അവളെ കെട്ടാൻ നിനക്ക് പ്ളാൻ ഇല്ലെ മൈരേ

സൂര്യ : അതുണ്ട് അത് കാരണം ഞാൻ നിന്നെ വെറുതെ വിടുന്നു ...

ഞാൻ : ശെരി ...? പിന്നെ ഹണി മൂൺ ഒക്കെ കഴിഞ്ഞോ

സൂര്യ : എന്ത് ഹണി എന്ത് മൂൺ എൻ്റെ ജീവിതം നിൻ്റെ വാലായി തീരും എന്നാ തോന്നുന്നത് ....

ഞാൻ : ഓ പിന്നെ നീ കൂർഗ് പോയി എന്നെ കൊണ്ട് പറയിക്കരുത് ...

സൂര്യ : ?? ?

.... . . .

⏩ ഇതേ സമയം ഇന്ദ്രൻ്റെ വീട്ടിൽ

അമ്മ ; നിങ്ങള് അവരെ ഒന്ന് കൂടെ വിളിച്ച് നോക്ക് ന്നെ

പപ്പ : കുറച്ച്.മുന്നേ വിളിച്ചപ്പോ പാച്ചു കുട്ടൻ പറഞ്ഞത് വാന്നൊണ്ട് ഇരിക്കുക ആണ് എന്നാ ...

ആൻ്റി: നീ ഒന്ന് അടങ്

💬 Comments

View all comments