Chapter Title : വധു is a ദേവത 36 [Doli]
കൃഷ്ണ
അമ്മ : മിണ്ടരുത് എവിടുന്ന് കിട്ടുന്നു ഇത് പോലെ ഓരോരോ പിള്ളേര് ഇനി ഉണ്ടോ.ഇത് പോലെ ....അല്ലെങ്കില് എന്തിന് നിന്നെ പറയണം എൻ്റെ മോൻ ഉണ്ടല്ലോ മരകഴുത ചതിച്ചവർക്ക് വീണ്ടും അവസരം കൊടുത്ത വീണ്ടും അവര് ചതിക്കും എന്നുള്ള ബോധം ഇല്ലെ അവന്
പപ്പ : ഡോ താൻ ഒന്ന് അടങ്ങിക്കെ അവൻ എന്നെ പോലെ ആണ് ലോലൻ ആണ് അവന് ആരെയും വെറുക്കാൻ അറിയില്ല ഡോ പപ്പ ഇമോഷണൽ ആയി
അങ്കിൾ : അല്ലെങ്കിലും ഇവനെ ഒക്കെ വെട്ടി വാഴയ്ക്ക് ഇടണം അതാണ് വേണ്ടത് .... ഇനി അവൻ പൊറത്ത് വരില്ല പീഡനം ആണ് കേസ്....
പപ്പ : അതൊക്കെ അവരുടെ കാര്യം പൊറത്ത് വരുകയോ അകത്ത് ഇരിക്കുക അതൊന്നും നമ്മള് നോക്കണ്ട ... ഇനി ഒരിക്കൽ കൂടെ ആ ചെക്കനോ അവൻ്റെ അപ്പൻ ആ അഹങ്കാരിയൊ എൻ്റെ മോൻ്റെ ജീവിതത്തിൽ വരാൻ പാടില്ല എനിക്ക് അത്രേ ഉള്ളൂ ....ഞാൻ ജോസഫിനോട് പറയാം വിളിച്ചിട്ട് ....
അങ്കിൾ : നീ ഒന്ന് അടങ്ങിയിരി രാമാ ...ഇനി ഒന്നും ഉണ്ടാവില്ല ... രുദ്രൻ പറഞ്ഞത് നീയും കേട്ടത് അല്ലേ നമ്മക്ക് നാളെ വേണേ അങ്ങോട്ട് ചെല്ലാം ...
പപ്പ : ശെരി ആണ് നാളെ ദാസെട്ടൻ്റെ മോൻ്റെ എങ്കേജമെൻ്റ് അല്ലേ കോട്ടയത്ത് ....അത് പറഞ്ഞപ്പോ ആണ് ഞാൻ ഇത് ഓർത്തത് ....
അങ്കിൾ : ഏത് ദാസ്
പപ്പ : ഹാ മറ്റെ എറണാകുളത്ത് ഉള്ള ആഞ്ജനേയ ദാസ് മറ്റെ തടിമില്ല് ...ഒക്കെ ഉള്ള ...
അങ്കിൾ : ഹാ നമ്മടെ മുരുക്ക് ....പുള്ളിടെ മോൾടെ
പപ്പ : മോൾ അല്ല മോൻ
അങ്കിൾ : ശെരി ആണ് എന്നെ വിളിച്ചിരുന്നു ...
പപ്പ : നാളെ ആണ് പരിപാടി....
അങ്കിൾ : നിൻ്റെ വലിയ ദോസ്ത് അല്ലേ ?
പപ്പ : ?
⏩ കുറച്ച് സമയം കൊണ്ട് തന്നെ ഞങ്ങള് വീട്ടിലേക്ക് എത്തി....
മുറ്റത്ത് കാറിൻ്റെ ഹോൺ കേട്ടു..
അമർ : വന്നു....
പപ്പ
💬 Comments
View all comments