0%

Chapter Title : വധു is a ദേവത 36 [Doli]

Author : Kambikathakal Read All Parts 635

: കൃഷ്ണ ഡോണ്ട് സ്‌ഫോയിൽ ഹിസ് മൂഡ് കേട്ടോ കാർ അല്ലേ ലീവിറ്റ്....

അമ്മു : അതെ ആൻ്റി ....

അമർ പുറത്തേക്ക് ഇറങ്ങി കൂടെ നന്ദനും ....

ഞാൻ വണ്ടി തുറന്ന് പുറത്തേക്ക് ഇറങ്ങി ...

നന്ദൻ ; എന്താ ടാ എന്താ അവൻ്റെ പ്രശ്നം

എല്ലാരും ഉമ്മറത്തേക്ക് വന്നു....

ഞാൻ : ഒന്നൂല്ല നന്ദ നീ റേസ് ആവാതെ ചെറിയ ഒരു എൻക്വയറി വണ്ടി എൻ്റെ പേരിൽ അല്ലേ അപ്പോ അവർക്ക് ഒരു സംശയം എനിക്ക് ഇതിൽ ഒക്കെ പങ്കുണ്ടോ എന്ന് കുറച്ച് ചോദ്യം ചോദിച്ചു വിട്ടു അത്ര തന്നെ ?

പപ്പ : ജോസഫ് വിളിച്ചോ

ഞാൻ : ഹാ പപ്പ വിളിച്ചു...ഒരു താങ്ക്സ് പറഞ്ഞേക്കണെ

പപ്പ : നീ വീടെത്തിയാ വിളിക്കാൻ പറഞ്ഞു ഞാൻ പോയി വിളിച്ചിട്ട് വരാം ...

അമ്മു എൻ്റെ അടുത്ത് വന്നു ...

അമ്മു : അവര് ഉപദ്രവിക്കുക വല്ലതും ചെയ്തോ ....

ഞാൻ : ഇല്ല ഇല്ല .... മാറ് ഞാൻ പോയി ഫ്രഷ് ആവട്ടെ ...

അമ്മ : ഒന്ന് നിന്നെ

ഞാൻ : എന്താ

അമ്മ ; ശെരിക്കും കുഴപ്പം ഒന്നും ഇല്ലെ ...

ഞാൻ : ഇല്ലെന്ന് ഇപ്പൊ നമ്മടെ ലോറി അതിൻ്റെ ഡ്രൈവർ വല്ല പണിയും ഒപ്പിച്ചാ സ്വാഭാവികം ആയും നമ്മളെ വിളിപ്പിക്കും വണ്ടി എൻ്റെ പേരിൽ ആയത് കൊണ്ട്. ഞാൻ പോയി അത്ര തന്നെ ....

അമ്മ : ?

ഞാൻ അമ്മുടെ അടുത്തേക്ക് പോയി ..മുഖം കൈ കൊണ്ട് പൊക്കി

ഞാൻ : എന്താണ് ഇത് ... കര്യാ

അമ്മ : എൻ്റെ കുട്ടിക്ക് എന്താടാ ഇത്ര മോശം സമയം ....

ഞാൻ : ഇതൊക്കെ വരും അമ്മ പോട്ടെ .... എല്ലാം ഓക്കെ ആയി ...

അമ്മ : പൊട്ടി രുദ്രൻ വിളിച്ചിരുന്നു അവൻ പറഞ്ഞു അവൻ അല്ലെങ്കിൽ തന്നെ ഡൗൺ ആണ് എന്ന് കുഴപ്പം ഒന്നും ഇല്ല എന്ന്

ഞാൻ : പിന്നെ എന്താ ...വാ

💬 Comments

View all comments