0%

Chapter Title : വധു is a ദേവത 36 [Doli]

Author : Kambikathakal Read All Parts 636

നല്ല വേശപ്പ് ഉച്ചക്കും ഒന്നും കഴിച്ചില്ല ...അല്ല എൻ്റെ ബൈക്ക് എവടെ....

നന്ദൻ : അച്ചു കൊണ്ട് പോയി ... ജാനകി വന്നിട്ടുണ്ട് അവളെ കൊണ്ട് വരാൻ പോയി...

ഞാൻ : ആയ്ക്കൊട്ടെ ....

ആൻ്റി കലങ്ങിയ കണ്ണും ആയി എൻ്റെ അടുത്തേക്ക് വന്നു ....

ഞാൻ : അയ്യോ കരയല്ലേ മഹികുട്ടി എന്നെ തൂക്കി കൊല്ലുക ഒന്നും ഇല്ല ...

ആൻ്റി: ദേ കുരുത്തം കെട്ട ചെക്കാ വായിൽ തോന്നിയത് പറഞ്ഞാ നല്ലത് വാങ്ങും. നീ ...?

ഞാൻ : പോട്ടെന്ന്.... ഞാൻ തന്നെ വന്നല്ലോ....

ആൻ്റി: എന്നാലും ... ആ കാലമാടൻ്റെ തലയിൽ ഇടി തീ വീഴും ...

ഞാനും സൂര്യയും പരസ്പ്പരം നോക്കി ...

സൂര്യ : പെട്ടെന്ന് വായ പൊത്തി....

നന്ദൻ : എന്താ ടാ

സൂര്യ : ഈച്ച കേറി ...

ഞാൻ : അതെ അതെ ....

അങ്കിൾ : അവളുടെ കള്ള കരച്ചിൽ മാറി പോടി അങ്ങോട്ട്

ആൻ്റി : ദേ മനുഷ്യ അനാവശ്യം പറഞ്ഞ ഉണ്ടല്ലോ ??

അങ്കിൾ : അയ്യ എല്ലാം ചെയ്ത് വച്ചിട്ട് എത്രാമത്തെ വട്ടം ആടി നീ മാപ്പ് മോനെ മാപ്പ് മോനെ മാപ്പ് എന്ന് പറഞ്ഞ് നടക്കുന്നത് നാണം ഇല്ലല്ലോ

ഞാൻ : ആൻ്റി എന്ത് ചെയ്യും അങ്കിൾ

അങ്കിൾ : ഇല്ല മോനെ ഇവളോടും നിൻ്റെ ഭാര്യ ഇല്ലെ അത് അതിലും വലിയ മരമണ്ടി അതിനോടും ഞാൻ പല വട്ടം പറഞ്ഞിട്ടുണ്ട് ആ പട്ടാളം തെണ്ടിയെയും അവൻ്റെ മോനെയും വീട്ടിൽ കെട്ടാൻ കൊള്ളില്ല എന്ന് എന്നൊക്കെ ഇവര് വാളും പരിചയും ആയി വന്നു ഇപ്പൊ എന്തായി ...

ഞാൻ : പോട്ടെ അങ്കിൾ നമ്മക്ക് നോക്കാം ഇനി ആര് വന്നാലും സമാധാനം ഇല്ല ഫുൾ വയലൻസ്

ഇനി ആര് വന്നാലും എൻ്റെ ഗൺ ഞാൻ എടുക്കും അത്ര തന്നെ....

അമ്മ : ഇനി നിങ്ങള് തോക്കും കൊണ്ട് പോയി വെടിവേക്ക് കുരുവിയെ വെക്കുന്ന പോലെ ... എനിക്ക് ചാവുന്ന വരെ

💬 Comments

View all comments