Chapter Title : വധു is a ദേവത 36 [Doli]
സമാധാനം തരില്ല അപ്പനും മോനും അമ്മ അടുക്കളയിലേക്ക് നടന്ന് പോയി ....
ഞാൻ : അതെ ഞാൻ പോയി കുളിച്ചിട്ട് വരാം ...
സൂര്യ : പോയിട്ട് വാ
ഞാൻ മേളിലേക്ക് നടന്നു ...
മുറിയിൽ കേറി സോഫയിൽ കേറി ഒരു ഇരുത്തം അപ്പോ എൻ്റെ മനസ്സിൽ ആ സോഫ ഒരു സിംഹാസനം ആയി അതിൽ ഇരിക്കുമ്പോ എനിക്ക് തോന്നിയത് യുദ്ധം ചെയ്ത് രാജ്യം കീഴടിക്ക ഒരു സന്തോഷം .. ഞാൻ മെല്ലെ സോഫയിൽ തല ചാരി കണ്ണുകൾ അടച്ചു ....
[എൻ്റെ മനസ്സ് : വലിയ ഒരു കൈ തട്ടലോട് കൂടെ എന്നെ അഭിനന്ദിച്ചു ...കൊള്ളാം എല്ലാം നമ്മള് വിചാരിച്ച പോലെ തന്നെ സ്മൂത്ത് ആയി നടന്നു .... എവടെ നീ ഞാൻ പറയുന്നത് കേൾക്കുന്നില്ലേ നീ ...ടാ നായിൻ്റെ മോനേ ഹലോ
എൻ്റെ ബ്രെയിൻ ? : കെക്കാം ഞാൻ ഒരു കാര്യം ആലോചിക്കുക ആയിരുന്നു അളിയാ
മനസ്സ് : എന്താ ടാ
ബ്രെയിൻ ? : ഇനി വല്ല ലൂപ്പ് ഉണ്ടോ ....
മനസ്സ് : ഏയ് ഇല്ല ഹരി മൊഴി കൊടുത്തു .... സൂസി എന്ത് പറയണം എന്നതിൻ്റെ സ്ക്രിപ്റ്റ് നിൻ്റെ കൈയ്യിൽ ഉണ്ടല്ലോ പിന്നെ എല്ലാം കലക്കൻ ആയിരുന്നു പിന്നെ നീ ഒരുപാട് എടുത്ത് ചാടി എല്ലാരോടും വിളിച്ച് പറയാൻ നിക്കണ്ട അവസാനം വട്ടത്തിൽ
ബ്രെയിൻ ? : അറിയാ ഇനി ആവർത്തിക്കില്ല ....
മനസ്സ് : പിന്നെ ഹോസ്പിറ്റലിൽ വച്ചുള്ള നാടകം അടിപൊളി ആയിരുന്നു ... അവടെ നിന്ന് സ്റ്റേഷനിൽ പോയി ഉള്ള പെർഫോർമൻസ് അതും കിടു ??? നീ ഒരു കില്ലാടി തന്നെ ....
ബ്രെയിൻ ? : ബ്രോ ഒട്ടും മോശം അല്ല എനിക്ക് ആവശ്യം ഉള്ള സമയത്ത് കണ്ണീര് സപ്ലൈ ചെയ്ത് ഹെൽപ് ചെയ്തു ഓൺ പോയിൻ്റ് ആയിരുന്നു അത് ....
മനസ്സ് : ഇതൊക്കെ എന്ത് ചങ്കെ....
ബ്രെയിൻ ? : കില്ലാടി തന്നെ നീ മൈരേ
മനസ്സ് : അതെ എനിക്ക് ഒരു
💬 Comments
View all comments