Chapter Title : വധു is a ദേവത 36 [Doli]
ആഗ്രഹം
ബ്രെയിൻ ? : എന്താ അത്
മനസ്സ് ; അത് അയാളിലെ മിലിറ്ററി അവനെ കൂടെ ഒന്ന് അണ്ണാക്കിൽ
ബ്രെയിൻ ? : സത്യം എനിക്കും ഒരു ആഗ്രഹം ഉണ്ട് അന്ന് ആ പന്നി അടിച്ച അടിയിൽ ഞാൻ അങ് കിറുങ്ങി പോയി അളിയാ ...
മനസ്സ് : ഇത്ര വലിയ തെണ്ടി ആയ മോനെ സപ്പോർട്ട് ചെയ്യുന്ന അവൻ ഒരു ഫസ്റ്റ് ക്ളാസ് മൈരൻ അല്ലേ അപ്പോ അവനും ഇരിക്കട്ടെ ഒരു പണി ... എന്താ വച്ചാ പ്ളാൻ ചെയ്തോ ഞാൻ പോയി കണ്ണീര് ഉണ്ടാക്കാൻ ഉള്ള ഓർഡർ കൊടുക്കട്ടെ ....
ബ്രെയിൻ ? : അതെ നാളെ നമ്മടെ 24 ത് ബഡ്ഡെ ആണ് അഡ്വാൻസ് ഹാപ്പി ബഡ്ഡെ അളിയാ ....
മനസ്സ് : സെയിം ടു യു ബ്രോ ....
ചെവി : ടാ ഊമ്പന്മാരേ മറ്റെ വേട്ട വെളിയത്തി വരുന്നുണ്ട് മതി നിർത്തി സീറ്റിൽ കേറി ഇരിക്ക്
മനസ്സ് : ബായ് ഗായ്സ്....
ബ്രെയിൻ ? : ശെരി ശെരി ....]
അമ്മു : ഇന്ദ്ര ....
ഞാൻ പതിയെ കണ്ണ് തുറന്ന് നോക്കി ....
അമ്മു : സങ്കടം ഉണ്ടോ ...
ഞാൻ : ഇല്ല എന്താ ...
അമ്മു ; കണ്ണ് നിറഞ്ഞിരിക്കുന്നു ....
(മനസ്സ് : അത് ഓവർ ഫ്ളോ ആയതാ പെണ്ണുമ്പിള്ളെ )
ഞാൻ : അത് ഡ്രൈവ് ചെയ്തു വന്നത് അല്ലേ വണ്ടിയുടെ ലൈറ്റ് ഒക്കെ അടിച്ച് ആയതാ....എന്താ
അമ്മു : ദേഷ്യം ഉണ്ടോ എന്നോട്
ഞാൻ : എന്തിന്
അമ്മു : ഞാൻ കാരണം
ഞാൻ ; എന്താ ആൾ ആൾക്ക് ഞാൻ കാരണം ഞാൻ കാരണം എന്ന് പറഞ്ഞോണ്ട് ഇരിക്കുന്നത് ...
അമ്മു : എനിക്ക് വെഷമം സഹിക്കാൻ പറ്റുന്നില്ല കുട്ടാ ...
ഞാൻ അവളുടെ കൈ പിടിച്ച് അമ്മുനെ നോക്കി ...
ഞാൻ : പിടിക്കാമോ...
അമ്മു : കണ്ടോ എന്താ ടാ നീ ഇങ്ങനെ പറയുന്നത് ... നമ്മള്
💬 Comments
View all comments