Chapter Title : വധു is a ദേവത 36 [Doli]
നടന്നു പുറത്ത് നിന്ന് വാതൽ ചാരി
ഞാൻ : പോയൊ..
സൂര്യ : ഉം....
ഞാൻ : അവൻ്റെ അടുത്ത് നിന്ന് വിട്ട് മാറി മുഖം തുടച്ചു....
സൂര്യ : ഡാർലിങ് എപ്പടി ഡാർലിങ്...
ഞാൻ : തെർലെ പങ്ക്.... അതുവാ വറുത് ....
ഞാൻ : ടാ അവള് കൺവിൻസ് ആയി അമ്മു ഓക്കേ അല്ല ....
സൂര്യ : ഉണ്ടക്ക് ഉള്ള ....അതിനും കൈയ്യില് വല്ലതും കാണുമല്ലോ പിന്നെന്താ...
ഞാൻ : ഉണ്ട ചെ അമ്മു സീൻ ഇല്ല അവൾക്ക് ഇതൊക്കെ മറക്കാൻ ആണ് താൽപ്പര്യം പിന്നെ കുത്തി കുത്തി ചോദിച്ചാ എനിക്ക് ഫീൽ ആവും എന്ന് പറഞ്ഞ് അവള് അത് വിടും...നിന്നെ വേണേ ഒന്ന് റൗണ്ട് ഇടും പറഞ്ഞേക്കാം
സൂര്യ : എന്നേ സന്തേഹ പട്രിയാ പങ്ക്
ഞാൻ : നീ പുലി അല്ലേ ബ്രോ ...
സൂര്യ : ?
ഞാൻ : ശെരി വാ താഴെ പോവാം ...
ഞങ്ങള് താഴേക്ക് ഇറങ്ങി
അമർ : ഹാപ്പി ബേഡ്ഡെ ടൂ യു ...ഹാപ്പി ബേഡ്ഡെ ടൂ യു ... ഹാപ്പി ബേഡ്ഡെ ഡിയർ ചക്കര കുട്ടാ ....
ഞാൻ : ?
അമ്മ : ആഹാ സമയം ആയോ .... ഈശ്വരാ പന്ത്രണ്ട് മണി ?? ഹാപ്പി ബർത്ത്ഡേ കണ്ണാ വിഷ് യൂ മെനി മോർ ഹാപ്പി റിംട്ടെൺസ് ഓഫ് ദ ഡേ....
പുറകെ എല്ലാരും വന്നു ....എല്ലാരും കൂടെ ഒച്ച ഇട്ട് വിഷ് ചെയ്യാൻ തൊടങ്ങി....
ഞാൻ : താങ്ക്യൂ താങ്ക്യൂ....
ജാനു : ഹാപ്പി പൊറന്തനാൾ വാഴ്‌ത് കൂട്ടുകാരാ ... അവളെനിക്ക് കൈ തന്നു ....
ഞാൻ : താങ്ക്സ് ചക്കരെ
ഓരോരുത്തരും എൻ്റെ അടുത്ത് വന്ന് വിഷ് ചെയ്തു ....
പപ്പ : ജന്മ ദിന ആശംസകൾ മോനെ ....തന്തക്ക് ഇട്ട് തന്നെ കൊട്ടി പഠിക്കണം കേട്ടോ ....
ഞാൻ : ഫൺ പപ്പ ഫൺ ...?
പപ്പ : ? ഉമ്മ .... ഹാപ്പി ബർത്ത്ഡേ....
💬 Comments
View all comments