0%

Chapter Title : വധു is a ദേവത 36 [Doli]

Author : Kambikathakal Read All Parts 683

അവൻ്റെ പേരിൽ വണ്ടിയിൽ ഉണ്ടായിരുന്നത് അവൻ എന്നിട്ടും അയാള് കുറ്റം പറയുന്നത് മുഴുവൻ ഇവനെ ആണ് ... വിഷ്ണു ഇവനെ സ്റ്റേഷനിൽ വച്ച് തല്ലി ചവിട്ടി....

ഞാൻ :സൂര്യ വിട്ടേക്ക് നമ്മക്ക് അതൊക്കെ വിടാം നാളെ വണ്ടി പോയി കൊണ്ട് വന്നാ പിന്നെ കൊച്ചിക്ക് പോലും ഞാൻ പോവില്ല പേടി ആവുന്നു കൊച്ചി എന്ന് കേക്കുമ്പോ തന്നെ ...

അമ്മ : അമ്മു മോളെ ഒന്ന് ഇങ്ങ് വന്നെ ടാ ...

ഞാൻ : അതെ അമ്മു അമ്മ വിളിക്കുന്നു ചെല്ല് പിന്നെ കരയണ്ട കേട്ടോ സോറി ഉമ്മ ...

അമ്മു കണ്ണ് തുടച്ച് ഇറങ്ങി ....ശ്രീ പിന്നാലെ നടന്നു ...

ഞാൻ : ചിക്കു ഒന്ന് നിന്നെ

ശ്രീ ഒന്ന് തിരിഞ്ഞ് നോക്കി

ഞാൻ അവളുടെ അടുത്ത് പോയി കൈ പിടിച്ച് പൊക്കി രണ്ട് കൈഉയും കൂട്ടി പിടിച്ചു ചെറുതായി കണ്ണ് നനച്ചു....

ഞാൻ : ചിക്കു ഞാൻ അറിയാതെ നിന്നെ ഇതിലേക്ക് വലിച്ചു സോറി ഞാൻ ഒരുപാട് മറച്ച് വക്കാൻ നോക്കി പക്ഷെ വന്ന് വന്ന് അതിലേക്ക് എത്തിയപ്പോ പറഞ്ഞ് പോയി.... പേടിക്കണ്ട നിനക്കോ ഇവനോ ഇതിൻ്റെ പേരിൽ ഒരു പ്രശ്നം ഉണ്ടാവില്ല കേട്ടോ ഞാൻ കണ്ണ് തുടച്ച് കൊണ്ട് പറഞ്ഞു ...

ശ്രീ : എന്താ ടാ ഇത് ചെ... ഞാൻ വരണോ ഞാൻ വരാം എന്ത് വേണേലും വന്ന് പറയാം ... തെറ്റ് ചെയ്തത് ആരായാലും മറച്ച് വക്കാൻ പാടില്ല ...പിന്നെ എൻ്റെ ഐഡൻ്റിറ്റി വെളിയിലായ ഇവന് കുഴപ്പം ഇല്ല എനിക്ക് അതിലും കുഴപ്പം ഇല്ല അപ്പോ നീ വെഷമിക്കണ്ട കേട്ടോ ?..

ഞാൻ : താങ്ക്യൂ ചിക്കു ... ?

ഞാൻ : നീ ചെല്ല് ഞാൻ മൊഖം കഴുകിയിട്ട് വരാം എനിക്ക് കരച്ചിൽ അടക്കാൻ പറ്റുന്നില്ല ....

സൂര്യ : എന്താടാ ഇത് ?

ഞാൻ അവൻ്റെ തോളിൽ തല വച്ച് കരഞ്ഞു...

സൂര്യ : നീ പോ ഞാൻ കൊണ്ട് വരാം ...

ശ്രീ തല ആട്ടി വെളിയിലേക്ക്

💬 Comments

View all comments