0%

Chapter Title : വധു is a ദേവത 36 [Doli]

Author : Kambikathakal Read All Parts 682

അല്ലേ അപ്പോ ഇത് അറിഞ്ഞ അവൻ ന്യായം ആയും അവളുടേ നേരെ ദേഷ്യം വരില്ലേ കൂടെ നിന്ന് ചതിച്ചതിന് വരോ ഇല്ലെ ....

ശ്രീ : ഹാ ശെരി ആണ് ...

ഞാൻ : അപ്പോ അവൻ പ്ളാൻ ഇട്ട് ഒരു അവസരം കാത്ത് നിന്ന് അവളെ പണിഞ്ഞു അതിന് ഞാൻ കൊണ്ട്. തലയും വച്ച് കൊടുത്തു...

അമ്മു : പോട്ടെ ഇന്ദ്ര സാരം ഇല്ല ...

ഞാൻ : അത് സാരം ഇല്ല ടാ ഞാൻ ഓക്കേ ആണ് ....

ശ്രീ : അവൻ എന്താ ചെയ്തത് ...

ഞാൻ : ആരോടും പറയണ്ട കേട്ടോ

ശ്രീ : ഇല്ല പറ

ഞാൻ : റേപ്പ് അറ്റംപ്റ്റ് ...

ശ്രീ : ?

അമ്മു : അശോ....

ഞാൻ : ആരോടും പറയരുത് ഇവടെ എനിക്കും ഇവനും മാത്രമെ ഇത് അറിയൂ ദയവ് ചെയ്ത് ഒളറി വക്കരുത് പറഞ്ഞേക്കാം എല്ലാരും നാറും ....

അമ്മു : ഇല്ല ഞാൻ ആരോടും പറയില്ല ....

ശ്രീ : എന്നാലും അവൻ ചെ

ഞാൻ : ശെരിക്കും ഉണ്ട് സൂസിക്ക് നല്ല മുറിവ് ഉണ്ട് പൊറം കൈക്ക് മുറിവ് അത് പോലെ കഴുത്തില് പിന്നെ ചുണ്ടില് എല്ലാം .... ഈ ചെക്കൻ

സൂര്യ : ?

ഞാൻ : ഇതില് അൽഭുതം എന്താ വച്ചാ നമ ... ? നമ്മൾക്ക് ചെയ്ത അതെ പോലെ എന്തോ ആണ് ജ്യൂസിൽ ഒറക്ക ഗുളിക കലക്കി പിന്നെ മയക്ക് മരുന്ന് കൊടുത്ത് ചെ... പാവം സൂസി അവളുടെ ജീവിതം തന്നെ ചെറ്റ നശിപ്പിച്ചു....

അമ്മു കരയാൻ തൊടങ്ങി....

ഞാൻ : ഏയ് നമ്മടെ ഭാഗ്യം കൊണ്ട് ഞാൻ രക്ഷപെട്ടു...വിട്ടേക്ക് അമ്മു വാളെടുത്തവൻ വാളാൽ...

ശ്രീ : എന്നാലും അവൻ ഇത്ര വലിയ നാറി ആണ് ...

സൂര്യ : അവൻ്റെ തന്ത എന്താ അയാൾടെ അല്ലേ മോൻ പിന്നെ എങ്ങനെ ഉണ്ടാവും ....ഇപ്പൊ പോലീസ് സ്റ്റേഷനിൽ തെളിവ് ആയാൾടെ മോൻ്റെ എതിരെ കേസ്

💬 Comments

View all comments